Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ട​ക്ക​ര...

എ​ട​ക്ക​ര പാ​ല​ത്തി​ങ്ങ​ൽ ത​ഹ്​​സീ​സു​ൽ ഇ​സ്​​ലാം സം​ഘം ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
എ​ട​ക്ക​ര പാ​ല​ത്തി​ങ്ങ​ൽ ത​ഹ്​​സീ​സു​ൽ ഇ​സ്​​ലാം സം​ഘം ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി  രൂ​പ​വ​ത്​​ക​രി​ച്ചു
cancel
ജി​ദ്ദ: എ​ട​ക്ക​ര പാ​ല​ത്തി​ങ്ങ​ൽ ത​ഹ്​​സീ​സു​ൽ ഇ​സ്​​ലാം സം​ഘം മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ പ​രി​ധി​യി​ൽ​പെ​ട്ട ജി​ദ്ദ, മ​ക്ക, മ​ദീ​ന, റി​യാ​ദ്, ദ​മ്മാം പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ജി​ദ്ദ കേ​ന്ദ്ര​മാ​ക്കി മ​ഹ​ല്ല് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. നി​ർ​ധ​ന​രെ സ​ഹാ​യി​ക്ക​ൽ, പ​ള്ളി, മ​ദ്റ​സ മ​ത​സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ൽ തു​ട​ങ്ങി​യ ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​ഹ​ല്ല് സെ​ക്ര​ട്ട​റി തേ​റ​മ്പ​ത്ത് അ​ബ്​​ദു​ൽ ക​രീം യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​ൽ നാ​സ​ർ ഇ​രു​മ്പു​ട​യ​ൻ (മു​ഖ്യ ര​ക്ഷാ), സു​ബൈ​ർ വ​ട്ടോ​ളി (പ്ര​സി), ജ​നീ​ഷ് തോ​ട്ടേ​ക്കാ​ട്ട്, ജു​നൈ​ദ് കോ​ർ​മ​ത്ത്, യൂ​സു​ഫ് പി​ലാ​ക്ക​ൽ (വൈ. ​പ്ര​സി), സ​ൽ​മാ​ൻ ക​ല്ലി​ങ്ങ​ൽ​പ്പാ​ട​ൻ (ജ​ന. സെ​ക്ര​ട്ട​റി), സം​ജി​ദ് മു​ണ്ട​മ്പ്ര, അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​ര​വേ​ങ്ങ​ൽ, അ​ലി അ​ത്തി​ക്കാ​യി (സെ​ക്ര), ഷാ​ജി പാ​റ​ക്കോ​ട്ടി​ൽ (ട്ര​ഷ).
Show Full Article
TAGS:jiddah mahallu committee saudi gulf news 
Next Story