Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കൊ​ണ്ടോ​ട്ടി...

ജി​ദ്ദ കൊ​ണ്ടോ​ട്ടി സെൻറ​ർ ദ​ശ​വാ​ർ​ഷി​ക​പ്പ​തി​പ്പ് പ്ര​കാ​ശ​ന​ം

text_fields
bookmark_border
ജി​ദ്ദ കൊ​ണ്ടോ​ട്ടി സെൻറ​ർ ദ​ശ​വാ​ർ​ഷി​ക​പ്പ​തി​പ്പ് പ്ര​കാ​ശ​ന​ം
cancel
camera_alt?????? ???????????? ?????? ????????????????????????? ??????????? ??.???. ?????????? ??.????.?? ???????????????????

ജി​ദ്ദ: നാ​ടി​​െൻറ പു​രോ​ഗ​തി​ക്ക് കൂ​ട്ടാ​യ പ​രി​ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ദ്ദ കൊ​ണ്ടോ​ട്ടി സ​െൻറ ​ർ നാ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘ചേ​ലൊ​ത്ത നാ​ടാ​വാ​ൻ പെ​രു​ത്ത് പു​തി’ എ​ന്ന പേ​രി​ൽ സ​െൻറ​ർ ഒ​രു​ക്കി​യ ദ​ശ​വാ​ർ​ഷി​ക​പ്പ​തി​പ്പ് ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു. മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ മ​ച്ചി​ങ്ങ​ല​ക​ത്തി​ന് ന​ൽ​കി ദ​ശ​വാ​ർ​ഷി​ക​പ്പ​തി​പ്പ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കെ.​കെ. മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​ൽ സ​ത്താ​ൽ പു​സ്ത​കം സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ചീ​ഫ് എ​ഡി​റ്റ​ർ സ​ലാം ത​റ​മ്മ​ൽ, അ​ഷ്റ​ഫ് മ​ടാ​ൻ, സി.​പി. നി​സാ​ർ, അ​ബ്​​ദു​ൽ ഖാ​ദ​ർ, റ​സാ​ഖ് പ​യ​േ​​മ്പ്രാ​ട്ട്, മു​സ്ത​ഫ മു​ണ്ട​പ്പ​ലം, കെ.​ടി. റ​ഹ്മാ​ൻ ത​ങ്ങ​ൾ, ശാ​ദി മു​സ്ത​ഫ പ​ഴേ​രി, കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഇ​സ്മാ​യി​ൽ നീ​റാ​ട്, എം.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, രാ​യീ​ൻ​കു​ട്ടി നീ​റാ​ട് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. സ​ലീം മ​ധു​വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ അ​ബ്​​ദു​ൽ ക​ബീ​ർ വ​ട്ട​പ്പ​റ​മ്പ​ൻ സ്വാ​ഗ​ത​വും ജാ​ഫ​ർ കൊ​ട​വ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.


ച​ട​ങ്ങി​ൽ കൊ​ണ്ടോ​ട്ടി സ​െൻറ​ർ ട്ര​സ്​​റ്റ്​ ഏ​ർ​പ്പെ​ടു​ത്തി​യ കൊ​ണ്ടോ​ട്ടി ഡ​യാ​ലി​സി​സി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ വി​ഹി​തം ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ മ​ട​ത്തി​ൽ അ​ബൂ​ബ​ക്ക​ർ ജ​ബ്ബാ​ർ ഹാ​ജി​ക്ക് കൈ​മാ​റി. പ്ര​കാ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ‘കൊ​ണ്ടോ​ട്ടി​യു​ടെ ഭാ​വി വി​ക​സ​നം’ എ​ന്ന സെ​മി​നാ​റി​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ​അ​ബ്​​ദു​റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, അ​ഡ്വ. കെ.​കെ. സ​മ​ദ്, വി. ​അ​ബ്​​ദു​ൽ ഹ​ക്കീം, ഇ.​എം. റ​ഷീ​ദ്, പി.​കെ. റ​ഷീ​ദ് മാ​സ്​​റ്റ​ർ, ഡോ. ​വി​ന​യ​കു​മാ​ർ, അ​ഷ്റ​ഫ് കൊ​ണ്ടോ​ട്ടി, അ​ഷ്റ​ഫ് സ്രാ​ങ്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ബീ​ർ കൊ​ണ്ടോ​ട്ടി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. അ​സീ​സ് ക​ള​ത്തി​ങ്ങ​ൽ സ്വാ​ഗ​ത​വും ഷെ​രീ​ഫ് നീ​റാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ സാ​ജി​റ അ​യ്യൂ​ബ് ചി​ട്ട​പ്പെ​ടു​ത്തി​യ ഒ​പ്പ​ന അ​ര​ങ്ങേ​റി. ഹ​മീ​ദ് ക​രി​മ്പു​ലാ​ക്ക​ൽ, ഹ​മീ​ദ് ക​ല​ങ്ങോ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ ഗാ​ന​മേ​ള​യി​ൽ ഹ​മീ​ദ് ചു​ക്കാ​ൻ, ജ​മാ​ൽ പാ​ഷ, ഹം​സ, ഹ​മീ​ദ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. കെ.​പി. ബാ​ബു, റ​സാ​ഖ് മാ​ഞ്ച, കെ.​കെ. ഫൈ​റൂ​സ്, നൗ​ഷാ​ദ് ആ​ല​ങ്ങാ​ട​ൻ, പി.​സി. അ​ബു, ക​രീം എ​ക്കാ​പ​റ​മ്പ, ന​സീ​ർ മ​ലാ​യി, റ​ഷീ​ദ് ചു​ള്ളി​യ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsjidda kondotty
News Summary - jidda kondotty-saudi-gulf news
Next Story