Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജഴ്‌​സി പ്ര​കാ​ശ​നം...

ജഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ജഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു
cancel

ജു​ബൈ​ൽ: ആ​ർ.​സി ഫു​ട്ബാ​ൾ ക്ല​ബ് ജു​ബൈ​ലി​ന്റെ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ജഴ്‌​സി മു​ൻ ഇ​ന്ത്യ​ൻ അ​ന്താ​രാ​ഷ്​​ട്ര ഫു​ട്​​ബാ​ൾ താ​ര​വും കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റു​മാ​യ യു. ​ഷ​റ​ഫ​ലി, മു​ൻ ഇ​ന്ത്യ​ൻ അ​ന്താ​രാ​ഷ്​​ട്ര സോ​ഫ്റ്റ്‌​ബാ​ൾ താ​രം ഐ​ഷ പി​ലാ​ക്ക​ട​വ​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. എ.​ആ​ർ എ​ൻ​ജി​നീ​യ​റി​ങ്ങാണ് ജഴ്‌​സി സ്പോ​ൺ​സ​ർ ചെ​യ്ത​ത്. പു​തി​യ ജഴ്സി ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്ന്‌ ക്യാ​പ്റ്റ​ൻ യൂ​നു​സ്, വൈ​സ് ക്യാ​പ്റ്റ​ൻ മി​ദ്‌​ലാ​ജ്, മ​റ്റ് ടീ​മം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഡി​ഫ) കീ​ഴി​ൽ ഖാ​ലി​ദി​യ ഗോ​ൾ​ഡ​ൻ ക​പ്പി​ന് മു​ന്നോ​ടി​യാ​യി ജഴ്സി പ്ര​കാ​ശ​നം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JubailjerseyRC Footbal club
Next Story