Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ഹജ്ജ് വെൽഫെയർ...

ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഹെൽപ്​ ഡെസ്ക്  പ്രവർത്തനമാരംഭിച്ചു 

text_fields
bookmark_border
ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഹെൽപ്​ ഡെസ്ക്  പ്രവർത്തനമാരംഭിച്ചു 
cancel
camera_alt????? ????? ??????? ???? ?????? ??????? ?????? ?? ???? ????????? ??????????

ജിദ്ദ: വിവിധ സംഘടനകളുടെ കൂട്ടായ്​മയായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം  ഹെൽപ്​ ഡെസ്​ക് ശറഫിയ അൽ നൂർ പോളിക്ലിനികിൽ  എം.ഡി ഖാലിദ് അൽ ഹർബി ഉദ്​ഘാടനം ചെയ്​തു. എല്ലാ ദിവസവും രാത്രി ഒമ്പത്​ മുതൽ 11  വരെ ​ ഡെസ്ക് പ്രവർത്തിക്കും.  തെലുങ്കാന അസോസിയേഷൻ പ്രസിഡൻറ്​ സിറാജ് മൊഹിയുദ്ദിൻ  അപേക്ഷ ഫോറം മുഹമ്മദ് യൂസഫിനു  നൽകി റജിസ്ട്രേഷൻ നടപടികൾക്ക്​ തുടക്കം കുറിച്ചു.

നാസർ ചാവക്കാട്, കെ.ടി മുസ്തഫ  പെരുവള്ളൂർ, മുഹമ്മദ് അലി കോട്ട,   അബ്​ദുൽ അസീസ് പറപ്പൂർ, അൻസാർ, സുബൈർ മൗലവി, ഹമീദ് വാഴക്കാട്, മക്ക ഹജ്ജ് വെൽഫെയർ ഫോറം പ്രധിനിധി യൂസഫ് തുടങ്ങിയവർ സംസാരിച്ചു. ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ ചെമ്പൻ അബ്ബാസ്​ അധ്യക്ഷത  വഹിച്ചു. ജനറൽ കൺവീനർ നസീർ വാവക്കുഞ്ഞു  സ്വാഗതവും സെക്രട്ടറി വിജാസ് ഫൈസി ചിതറ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newshelp desk
News Summary - jeddah welfare forum help desk-saudi-gulf news
Next Story