Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ വെ​ട്ട​ത്തൂ​ർ...

ജി​ദ്ദ വെ​ട്ട​ത്തൂ​ർ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സം​ഗ​മം

text_fields
bookmark_border
ജി​ദ്ദ വെ​ട്ട​ത്തൂ​ർ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സം​ഗ​മം
cancel
camera_alt

ജി​ദ്ദ വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ

ജി​ദ്ദ: വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ജി​ദ്ദ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സം​ഗ​മം ഹം​ദാ​നി​യ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി ടി.​എ​ൻ. പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി മു​സ്​​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത്തീ​ഫ് കാ​പ്പു​ങ്ങ​ൽ, മു​സ്ത​ഫ കോ​യി​ശ്ശീ​രി, സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല, അ​ലി ഹൈ​ദ​ർ താ​ഴെ​ക്കോ​ട്, മു​ഹ്സി​ൻ മു​ള്യാ​കു​ർ​ശ്ശി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫി​റോ​സ് അ​റ​ബി സ്വാ​ഗ​ത​വും അ​ർ​ഷി​ദ് വെ​ട്ട​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ ഫു​ട്ബാ​ൾ മ​ത്സ​ര​വും നീ​ന്ത​ലും സം​ഗീ​ത വി​രു​ന്നും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCJeddahjeddah kmccVettathoor
News Summary - Jeddah Vettathoor KMCC Working Committee Meeting
Next Story