Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ തു​റ​ക്ക​ൽ...

ജി​ദ്ദ തു​റ​ക്ക​ൽ മ​ഹ​ല്ല് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
jiddah thurakkal mahal committee
cancel
camera_alt

പാ​ണ്ടി​ക്കാ​ട​ൻ കു​ഞ്ഞാ​ല​ൻ ഹാ​ജി​ക്ക് ജി​ദ്ദ തു​റ​ക്ക​ൽ മ​ഹ​ല്ല് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഉ​പ​ഹാ​രം കൊ​ട​വ​ണ്ടി റ​സാ​ഖ് ന​ൽ​കു​ന്നു

ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ തു​റ​ക്ക​ൽ മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് പാ​ണ്ടി​ക്കാ​ട​ൻ കു​ഞ്ഞാ​ല​ൻ ഹാ​ജി, അ​ത്തി​ക്കാ​വി​ൽ മു​ഹ​മ്മ​ദ് കു​ട്ടി, ഏ​ക്കാ​ട​ൻ ഫ​ള് ലു​റ​ഹ്‌​മാ​ൻ, കു​ടു​ക്ക​ൻ ജാ​ഫ​ർ, സ​നൂ​ഫ​ർ പ​ള്ള​ത്തി​ൽ എ​ന്നി​വ​ർ​ക്ക് ജി​ദ്ദ തു​റ​ക്ക​ൽ മ​ഹ​ല്ല് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. കൊ​ണ്ടോ​ട്ടി സെൻറ​ർ ഒ​രു​മ മ​ഹ​ല്ല് കോ​ഓ​ഡി​നേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ക​ബീ​ർ കൊ​ണ്ടോ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഹ​മ്മ​ദ് ക​ബീ​ർ പാ​ണ്ടി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശം​സു പ​ള്ള​ത്തി​ൽ (മ​ക്ക), പി.​കെ അ​നീ​സ് അ​സ് ലം, ​സു​ബൈ​ർ പ​ള്ള​ത്തി​ൽ, ന​സീ​ർ ഹു​സൈ​ൻ നാ​ര​നാ​ട്, പി.​കെ നി​യാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പാ​ണ്ടി​ക്കാ​ട​ൻ കു​ഞ്ഞാ​ല​ൻ ഹാ​ജി​ക്ക് റ​സാ​ഖ് കൊ​ട​വ​ണ്ടി ന​ൽ​കി.​ എ​ര​ഞ്ഞി​ക്ക​ൽ റ​ഹ്മ​ത്ത് അ​ലി സ്വാ​ഗ​ത​വും എ​ര​ഞ്ഞി​ക്ക​ൽ ഉ​സ്മാ​ൻ​കോ​യ ന​ന്ദി​യും പ​റ​ഞ്ഞു. പി.​കെ അ​ബ്ദു​ള്ള അ​നീ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. അ​സ്ക്ക​ർ മൊ​ക്ക​ൻ, റ​സാ​ഖ് ചോ​ല​ക്കാ​ട​ൻ, എം. ​അ​ബ്ദു​ൽ മു​നീ​ർ, ടി.​പി മു​സ്ത​ഫ, എ.​പി. സ​ക്ക​രി​യ, സി​ദ്ദു അ​ത്തി​ക്കാ​വി​ൽ, പി.​കെ സാ​ദി​ഖ്, ബാ​സി​ത്ത് പാ​ങ്ങി​ക്കാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahReceptionSaudi Arabia News
News Summary - Jeddah Turakkal Mahal Welfare Committee gave reception
Next Story