ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമത്തിന് പുതിയ നേതൃത്വം
text_fieldsതരുൺ രത്നാകരൻ (പ്രസിഡന്റ്), ജാഫർ ഷരീഫ് (ജനറൽ സെക്രട്ടറി), ഷാഹിൻ ഷാജഹാൻ (ട്രഷറർ)
ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമത്തിന് (ടി.എസ്.എസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തരുൺ രത്നാകരൻ (പ്രസി.), ജാഫർ ഷരീഫ് (ജ. സെക്ര.), ഷാഹിൻ ഷാജഹാൻ (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷബീർ സുബൈറുദ്ദീൻ, മൻസൂർ അബ്ദുൽ കലാം (വൈസ് പ്രസിഡന്റുമാർ), കൃഷ്ണ മൂർത്തി, മൗശ്മി ഷരീഫ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും മീഡിയ കൺവീനർ ആയി ഡെൺസൺ ചാക്കോയെയും ജീവകാരുണ്യ കമ്മിറ്റി കൺവീനറായി മുഹമ്മദ് ബിജുവിനെയും തിരഞ്ഞെടുത്തു.
മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ: ഷജീർ കണിയാപുരം, ഹാഷിം കല്ലമ്പലം, ഷംനാദ് കണിയാപുരം, ഹാജ പാച്ചലൂർ, റഹിം പള്ളിക്കൽ, നജീബ് വെഞ്ഞാറമൂട്, അജി ഡി പിള്ള, പ്രതാപൻ നായർ, നിസാം ശറഹ്ബൽ, ഫിർദൗസ് ഷെയ്ഖ്, വിജേഷ് ചന്ദ്രു, നാസർ കരമന, ഷാനവാസ് കല്ലമ്പലം, ഷരീഫ് പോത്തൻകോട്, ജാഫർഷ ജലാലുദീൻ, ഷജീബ് നാസർ, ബിനോയ് ജോസഫ്, സ്റ്റെവിൻ ഹെൻറി, സുമയ്യ ഷംനാദ്, അനു ഷാഹിൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

