Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ത​ളി​പ്പ​റ​മ്പ്...

ജി​ദ്ദ ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം കെ.​എം.​സി.​സി​ക്ക് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ജി​ദ്ദ ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം കെ.​എം.​സി.​സി​ക്ക് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

നൗ​ഷാ​ദ് ച​പ്പാ​ര​പ​ട​വ് (പ്ര​സി.), ഇ​ബ്രാ​ഹിം പ​ന്നി​യൂ​ർ, ഉ​മ്മ​ർ ഫാ​റൂ​ഖ് വെ​ള്ളി​ക്കീ​ൽ (ട്ര​ഷ​ർ)

Listen to this Article

ജി​ദ്ദ: ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം കെ.​എം.​സി.​സി ജ​ന​റ​ൽ കൗ​ൺ​സി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഉ​മ്മ​ർ അ​രി​പാ​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മു​നീ​ർ ക​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല സെ​ക്ര​ട്ട​റി സ​ക​രി​യ ആ​റ​ളം, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ച​പ്പാ​ര​പ്പ​ട​വ്, മ​ണ്ഡ​ലം നി​രീ​ക്ഷ​ക​ൻ ന​സ്‌​റീ​ഫ് മാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ബ്രാ​ഹിം പ​ന്നി​യൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: നൗ​ഷാ​ദ് ച​പ്പാ​ര​പ​ട​വ് (പ്ര​സി.), റം​സാ​ൻ, പി.​സി.​എം അ​ബ്ദു​ള്ള, ഇ​ബ്രാ​ഹിം ക​മ്പി​ൽ, ജം​ഷീ​ർ മ​യ്യി​ൽ (വൈ​സ് പ്ര​സി.), ഇ​ബ്രാ​ഹിം പ​ന്നി​യൂ​ർ (ജ​ന. സെ​ക്ര.), നി​സ്സാം പ​ട്ടു​വം, പി.​വി. അ​ഷ്‌​റ​ഫ്‌, സു​നൈ​ദ് മ​ഹ​മൂ​ദ്, ഷെ​രീ​ഫ് പൊ​ക്കു​ണ്ട് (ജോ​യി. സെ​ക്ര.), ഉ​മ്മ​ർ ഫാ​റൂ​ഖ് വെ​ള്ളി​ക്കീ​ൽ (ട്ര​ഷ​ർ), അ​ലി പു​ളിം​പ​റ​മ്പ്, അ​ഷ്‌​റ​ഫ്‌ ക​ട​മ്പേ​രി, അ​ബ്ദു​ൽ നാ​സ​ർ കു​പ്പം, സു​ബൈ​ർ ച​പ്പാ​ര​പ​ട​വ്, അ​ഷ്‌​റ​ഫ്‌ കു​പ്പം, സ​വാ​ദ് മ​ഹ്മൂ​ദ്, കാ​ദ​ർ മ​യ്യി​ൽ, ഷൗ​ക്ക​ത്ത് കു​റ്റി​കോ​ൽ, അ​ൽ​ത്താ​ഫ് കു​റു​മാ​ത്തു​ർ (വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCTaliparambaJeddah
News Summary - Jeddah Taliparamba KMCC
Next Story