Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്റ്റു​ഡ​ന്‍റ്​​​സ്​...

സ്റ്റു​ഡ​ന്‍റ്​​​സ്​ ഇ​ന്ത്യ ജി​ദ്ദ സൗ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
സ്റ്റു​ഡ​ന്‍റ്​​​സ്​ ഇ​ന്ത്യ ജി​ദ്ദ സൗ​ത്ത് ഭാ​ര​വാ​ഹി​ക​ൾ
cancel
Listen to this Article

ജി​ദ്ദ: ത​നി​മ സാം​സ്കാ​രി​ക​വേ​ദി​യു​ടെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ സ്റ്റു​ഡ​ന്‍റ്​​​സ്​ ഇ​ന്ത്യ ജി​ദ്ദ സൗ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ബോ​യ്സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി അ​ഹ​മ്മ​ദ് യാ​സീ​നെ​യും സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് യാ​സി​റി​നെ​യും ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ലൈ​ഖ സ​ലീ​മി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഇ​ൽ​ഹാം സി​ദ്ദീ​ഖി​നെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന സ്റ്റു​ഡ​ന്‍റ്​​​സ്​ ഇ​ന്ത്യ മീ​റ്റി​ൽ 'ലെ​റ്റ​സ്‌ ഡി​സൈ​ൻ അ​വ​ർ റ​മ​ദാ​ൻ' എ​ന്ന വി​ഷ​യ​ത്തി​ൽ ത​നി​മ വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​എം. അ​നീ​സ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. അ​ബ്ദു​ൽ സ​ലാം മാ​സ്റ്റ​ർ, മു​ഹ്സി​ന ന​ജ്മു​ദ്ദീ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:students india
News Summary - students india
Next Story