Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ വിമാനത്താവളത്തിൽ...

ജിദ്ദ വിമാനത്താവളത്തിൽ പച്ച ടാക്​സിക്ക്​ അംഗീകാരം

text_fields
bookmark_border
ജിദ്ദ വിമാനത്താവളത്തിൽ പച്ച ടാക്​സിക്ക്​ അംഗീകാരം
cancel
camera_alt?????? ?????? ?????????? ???????? ????????????????? ???????????????????????? ????? ?????????

ജി​ദ്ദ: ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടാ​ക്​​സി​ക​ളു​ടെ നി ​റം പ​ച്ച നി​റ​മാ​യി അം​ഗീ​ക​രി​ച്ച​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​ക്​​താ​വ് ഇ​ബ്രാ​ഹീം അ​ൽ​റു​അ​സാ​അ്​ പ​റ​ഞ ്ഞു.​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ക്കും പൊ​തു ഗ​താ​ഗ​ത അ​തോ​റി​റ്റി​ക്കു​മാ​യി​രി​ക്കും വി​മാ​ന​ത്താ​വ​ള ടാ​ക്​​സി​ക​ളു​ടെ ​പൂ​ർ​ണ നി​യ​ന്ത്ര​ണം.

അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ ലൈ​സ​ൻ​സ്​ ന​ൽ​കു​ക, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ​വ അ​തോ​റി​റ്റി​ക​ളു​ടെ പ​രി​ധി​യി​ലു​ൾ​പ്പെ​ടും.
ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കു​ള്ള സേ​വ​ന​വും പ്ര​ത്യേ​ക​ത​ക​ളും സം​ബ​ന്ധി​ച്ച വി​വ​ര​ണം സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ഒൗ​ദ്യോ​ഗി​ക സൈ​റ്റി​ൽ വി​ശ​ദ​മാ​യി വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു. ജി​ദ്ദ വി​മാ​ന​ത്താ​വ​ള ടാ​ക്​​സി​ക​ളു​ടെ നി​റം പ​ച്ച നി​റ​മാ​കു​മെ​ന്ന്​ നേ​ര​ത്തേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല​ത്​ പ​രീ​ക്ഷ​ണ​മെ​ന്നോ​ണ​മാ​ണെ​ന്നും അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്​ അ​റി​യി​ക്കു​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsJeddah
News Summary - jeddah-saudi-gulf news
Next Story