Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ പൊ​ള്ള​ലേ​റ്റ ...

ജിദ്ദയിൽ പൊ​ള്ള​ലേ​റ്റ മ​ഞ്ചേ​രി സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
ജിദ്ദയിൽ പൊ​ള്ള​ലേ​റ്റ മ​ഞ്ചേ​രി സ്വ​ദേ​ശി മ​രി​ച്ചു
cancel

ജി​ദ്ദ: തീ​പൊ​ള്ള​ലേ​റ്റ് ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് മ​ഹ​ജ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. മ​ഞ്ചേ​രി പാ​പ്പി​നി​പ്പാ​റ പ​ള്ളി​യാ​ളി​പ്പ​ടി ചു​ള്ളി​യി​ൽ പ​രേ​ത​നാ​യ വ​ട​ക്കു വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​​െൻറ മ​ക​ൻ അ​ബ്​​ദു​ൽ ക​ബീ​റാ​ണ് (42) മ​രി​ച്ച​ത്.

ക​ബീ​ർ ഓ​ടി​ച്ചി​രു​ന്ന ലോ​റി മ​റി​ഞ്ഞ് തീ​പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ഏ​ലാ​ച്ചോ​ല ഹ​സീ​ന (വെ​ള്ളി​ല). മ​ക്ക​ൾ : അ​സ്മി​ത, അ​ഫ്നി​ത, അ​ൻ​ഷി​ദ, അ​ഷ്​​ലി​ൻ.

Show Full Article
TAGS:jeddah saudi gulf news 
Next Story