Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക ഗവർണറും റാബിത്വ...

മക്ക ഗവർണറും റാബിത്വ ജനറൽ സെക്രട്ടറിയും കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
മക്ക ഗവർണറും റാബിത്വ ജനറൽ സെക്രട്ടറിയും കൂടിക്കാഴ്​ച നടത്തി
cancel
camera_alt???? ????? ???? ??????? ?????? ??????? ???? ?????????? ???.????????? ??? ??????? ???? ??????????? ???????????? ??????????
ജിദ്ദ: മക്ക ഗവർണർ അമീർ ഖാലിദ്​ അൽ​ഫൈസലും മുസ്​ലിംവേൾഡ്​ ലീഗ്​(റാബിത്വ) ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ കരീം അൽഇൗസയും കൂടിക്കാഴ്​ച നടത്തി. ജിദ്ദ ഗവർണറേറ്റ്​ ആസ്​ഥാനത്ത്​ നടന്ന കൂടിക്കാഴ്​ചയിൽ ലോകത്തുടനീളമുള്ള മുസ്​ലിംകൾക്ക്​ റാബിത്വ ചെയ്​തുകൊണ്ടിരിക്കുന്ന സേവനങ്ങളെ മക്ക ഗവർണർ പ്രശംസിച്ചു. തീവ്രതയും ഭീകരതയും പിഴുതെറിയാനും ഇസ്​ലാമി​​െൻറ സന്തുലിതവും സഹിഷ്​ണുതാപരവുമായ നിലപാടുകളെ തുറന്നു കാട്ടുന്നതിനും സൗദി അറേബ്യ നടത്തിവരുന്ന ശ്രമങ്ങൾ ലോകത്തിനു മുമ്പാകെ തുറന്നു കാണിക്കുന്നതിതി​​െൻറ പ്രധാന്യം മക്ക ഗവർണർ എടുത്തുപറഞ്ഞു. നടപ്പാക്കിവരുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ ഗവർണർക്ക്​ വിശദീകരിച്ചു കൊടുത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsJeddah
News Summary - jeddah-saudi-gulf news
Next Story