Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ...

ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം ഉ​മ്മ​ൻ ‌ചാ​ണ്ടി അ​നു​സ്മ​ര​ണം

text_fields
bookmark_border
ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം ഉ​മ്മ​ൻ ‌ചാ​ണ്ടി അ​നു​സ്മ​ര​ണം
cancel
camera_alt

ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഇ​ക്ബാ​ൽ പൊ​ക്കു​ന്നു സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ വാ​യ​ന​ക്കൂ​ട്ട​ത്തി​െൻറ പ്ര​തി​വാ​ര വാ​യ​ന സ​ദ​സ്സി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ൻ​ജി. ഇ​ക്ബാ​ൽ പൊ​ക്കു​ന്നു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വ​ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​ശ​സ്ത ഗ്ര​ന്ഥ​ങ്ങ​ളാ​യ ‘കാ​ലം സാ​ക്ഷി’, ‘ഗ്രേ​സ​സ് വോ​യി​സ്’ എ​ന്നി​വ​യു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം സ​ദ​സു​മാ​യി പ​ങ്കു​വെ​ച്ചു. പു​തു​പ്പ​ള്ളി എ​ന്ന ഗ്രാ​മ​ത്തി​ൽ നി​ന്ന് തു​ട​ങ്ങി അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം കാ​ലം കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​െൻറ കേ​ന്ദ്ര​ബി​ന്ദു​വാ​യി മാ​റി​യ ഒ​ര​ത്ഭു​ത​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​ത​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം ഭാ​ര​വാ​ഹി കെ.​ടി.​എ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ജീ​വി​ച്ച്, ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി മാ​ത്രം തു​ടി​ച്ച ആ ​വ​ലി​യ ഹൃ​ദ​യം ഇ​നി​യി​ല്ല എ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​വാ​സ ലോ​ക​ത്തി​ന് ഇ​പ്പോ​ഴും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

2017 ൽ ​ഉ​മ്മ​ൻ ചാ​ണ്ടി ജി​ദ്ദ​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കാ​ൻ സാ​ധി​ച്ച​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ധ​ന്യ​മാ​യ ഓ​ർ​മ​യാ​യി ക​രു​തു​ന്നു​വെ​ന്നും മു​നീ​ർ അ​നു​സ്‌​മ​രി​ച്ചു.

നൗ​ഷാ​ദ് അ​ടൂ​ർ, അ​നി​ൽ​കു​മാ​ർ ച​ക്ക​ര​ക്ക​ൽ, നാ​സ​ർ സൈ​ൻ, മു​ജീ​ബ് മൂ​ത്തേ​ട​ത്ത്, അ​നി​ൽ മു​ഹ​മ്മ​ദ് അ​മ്പ​ല​പ്പ​ള്ളി, ഗ​ഫൂ​ർ വ​ണ്ടൂ​ർ, ഷ​റ​ഫു​ദീ​ൻ പാ​ല​ക്കാ​ട് എ​ന്നി​വ​ർ ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യു​ള്ള പ്ര​വാ​സ ലോ​ക​ത്തി​െൻറ ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​െൻറ ഭ​ര​ണ​നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyJeddahCommemorates
News Summary - Jeddah Reading Group to commemorate oommen Chandy
Next Story