Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ രാ​മ​പു​രം...

ജി​ദ്ദ രാ​മ​പു​രം പ്ര​വാ​സി സം​ഘം ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
ജി​ദ്ദ രാ​മ​പു​രം പ്ര​വാ​സി സം​ഘം ഇ​ഫ്‌​താ​ർ സം​ഗ​മം
cancel
camera_alt

ജി​ദ്ദ രാ​മ​പു​രം പ്ര​വാ​സി സം​ഘം ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം

ജി​ദ്ദ: രാ​മ​പു​രം പ്ര​വാ​സി സം​ഘ​ത്തി​ന്റെ (ജെ.​ആ​ർ.​പി.​എ​സ്) നേ​തൃ​ത്വ​ത്തി​ൽ ജി​ദ്ദ​യി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കൂ​ട്ടാ​യ്മ​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ൽ ജെ.​ആ​ർ.​പി.​എ​സ് പ്ര​സി​ഡ​ന്റ് സി.​പി ദാ​വൂ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി അ​ബ്ദു​ൽ നാ​സ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. പ​ന​ങ്ങാ​ങ്ങ​ര മ​ഹ​ല്ല് കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി സ​ർ​ഫാ​സ് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Jeddah Ramapuram Expatriate Association Iftar Gathering
Next Story