Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ റെയിൽവേ സ്​റ്റേഷനിൽ വൻ അഗ്​നിബാധ- VIDEO

text_fields
bookmark_border
ജിദ്ദ റെയിൽവേ സ്​റ്റേഷനിൽ വൻ അഗ്​നിബാധ- VIDEO
cancel

ജിദ്ദ: ഹറമൈൻ റെയിൽവേയുടെ ജിദ്ദ സുലൈമാനിയയിലെ റെയിൽവേ സ്​റ്റേഷനിൽ വൻ അഗ്​നിബാധ. സ്​റ്റേഷന്​ അകത്തുള്ള കെട്ടി ടത്തിലാണ്​ തീപിടിത്തമുണ്ടായത്​. ഉച്ചക്ക്​ ഒരുമണിയോടെ തുടക്കം. അഗ്​നിബാധ തുടരുകയാണ്​.

കെട്ടിടത്തി​​​െൻറ നാലാം നിലയിൽ നിന്നാണ്​ തീപടർന്നത്​ എന്നാണ്​ വിവരം. ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആർക്കും പരിക്കില്ലെന്നാണ്​ പ്രാഥമിക വിവരം. ആളുകളെ റെയിൽവേസ്​റ്റേഷനിൽ നിന്ന്​ ഒഴിപ്പിക്കുന്നുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jeddah railway station fire accident
Next Story