Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനജീബ് കട്ടുപ്പാറക്ക്...

നജീബ് കട്ടുപ്പാറക്ക് ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി

text_fields
bookmark_border
നജീബ് കട്ടുപ്പാറക്ക് ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി
cancel
camera_alt

23 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ന്ന ന​ജീ​ബ് ക​ട്ടു​പ്പാ​റ​ക്ക് ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

Listen to this Article

ജിദ്ദ: 23 വർഷത്തെ പ്രവാസത്തിലൂടെ ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന നജീബ് കട്ടുപ്പാറക്ക് ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി.

ശറഫിയയിലെ മണ്ഡലം കമ്മിറ്റി ഓഫിസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് മുസ്തഫ കോഴിശ്ശീരി അധ്യക്ഷത വഹിച്ചു.

അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി നേതാക്കളായ വി.പി. മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടൊളി, ജില്ല നേതാക്കളായ ഹബീബ് കല്ലൻ, ഇല്യാസ് കല്ലിങ്ങൽ, അബ്ബാസ് വേങ്ങൂർ, മണ്ഡലം ഭാരവാഹികളായ ലത്തീഫ് കാപ്പുങ്ങൽ, അബു കട്ടുപ്പാറ, ബാബു മണ്ണാർമല, വാപ്പുട്ടി വട്ടപറമ്പ്, മുഹമ്മദാലി മുസ്‍ലിയാർ, സംസു പാറൽ, അസൈനാർ കുന്നപ്പള്ളി, അസീസ് ചെറുകര, എന്നിവർ സംസാരിച്ചു. നജീബ് കട്ടുപ്പാറ യാത്രയയപ്പിന് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി അഷ്റഫ് താഴെക്കോട് സ്വാഗതവും ഇഖ്ബാൽ മേലാറ്റൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellJeddah PerinthalmannaNajeeb Kattupara
News Summary - Jeddah Perinthalmanna constituency KMCC bids farewell to Najeeb Kattupara
Next Story