Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​ഡി.​എ​ഫ്​...

യു.​ഡി.​എ​ഫ്​ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി നേ​തൃ​യോ​ഗം

text_fields
bookmark_border
യു.​ഡി.​എ​ഫ്​ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി നേ​തൃ​യോ​ഗം
cancel

ജി​ദ്ദ: ആ​സ​ന്ന​മാ​യ കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ച് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ച​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു.​ഡി.​എ​ഫ് നേ​തൃ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട​യെ ചെ​യ​ർ​മാ​നാ​യും ഷ​റ​ഫു​ദ്ദീ​ൻ ബാ​ഫ​ക്കി കെ.​എം.​സി.​സി​യെ വൈ​സ് ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​യ്യൂ​ബ് ഖാ​ൻ പ​ന്ത​ള​മാ​ണ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ.

നൗ​ഷാ​ദ് ഇ​സ്മാ​ഈ​ൽ അ​ടൂ​ർ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ് പ​ന്ത​ളം, സാ​ബു ഇ​ടി​ക്കു​ള, സൈ​മ​ൺ വ​ർ​ഗീ​സ്, ബി​നു ദി​വാ​ക​ര​ൻ എ​ന്നി​വ​രാ​ണ് ക​ൺ​വീ​ന​ർ​മാ​ർ. ഷ​റ​ഫ് പ​ത്ത​നം​തി​ട്ട​യെ കോ​ഓ​ഡി​നേ​റ്റ​റാ​യും ബാ​ബു കു​ട്ടി​കു​രി​ക്കാ​ട്ടി​ലി​നെ ജോ​യി​ൻ​റ്​ കോ​ഓ​ഡി​നേ​റ്റ​റാ​യും നി​ശ്ച​യി​ച്ചു. ജി​ല്ല​യി​ലെ ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ചു​മ​ത​ല​ക്കാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സു​ജു തേ​വ​രു​പ​റ​മ്പി​ൽ (ആ​റ​ന്മു​ള), അ​ലി തേ​ക്കു​തോ​ട് (കോ​ന്നി), ന​വാ​സ് റാ​വു​ത്ത​ർ (റാ​ന്നി), ഷി​ജോ​യ് പി. ​ജോ​സ​ഫ് (തി​രു​വ​ല്ല), മ​നോ​ജ് മാ​ത്യു (അ​ടൂ​ർ) എ​ന്നി​വ​രാ​ണ് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.​നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ക​മ്മി​റ്റി വി​വി​ധ രീ​തി​ക​ളി​ൽ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF Campaignleadership meetingOICC Pathanamthitta District CommitteeKerala Assembly Election 2026
News Summary - Jeddah Pathanamthitta District Committee Leadership Meeting for UDF Campaign
Next Story