Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ പാലക്കാട്‌ ജില്ല...

ജിദ്ദ പാലക്കാട്‌ ജില്ല കൂട്ടായ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
Palakkad District Group
cancel
camera_alt

ജി​ദ്ദ​യി​ൽ പു​തു​താ​യി രൂ​പം കൊ​ണ്ട പാ​ല​ക്കാ​ട് ജി​ല്ല കൂ​ട്ടാ​യ്മ​യു​ടെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ ജി​ദ്ദ​യു​ടെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ്‌ വ​ല്ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ അ​സീ​സ് പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ​യി​ലെ പാ​ല​ക്കാ​ട് ജി​ല്ലാ കൂ​ട്ടാ​യ്മ​യി​ൽ ആ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​െൻറ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഈ ​മാ​സം ആ​ദ്യം ഒ​രു​മി​ച്ചു കൂ​ടു​ക​യും അ​തി​ൽ പ​ങ്കെ​ടു​ത്ത 200 ഓ​ളം അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് 61 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഈ ​പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ നി​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ നി​ന്നും 43 എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും അ​തി​ൽ​നി​ന്നും ഭാ​ര​വാ​ഹി​ക​ളെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ബ്ദു​ല്ല കു​ട്ടി എ​ട​പ്പ​ലം, അ​ഡ്വ. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ മ​ണ്ണാ​ർ​ക്കാ​ട്, അ​ബ്ദു​ൽ ഹ​മീ​ദ് ഒ​റ്റ​പ്പാ​ലം, മു​സ്ത​ഫ തൃ​ത്താ​ല, ഷാ​ന​വാ​സ്‌ ഒ​ല​വ​ക്കോ​ട്, മു​ജീ​ബ് തൃ​ത്താ​ല, അ​ബ്ദു​ൽ ല​ത്തീ​ഫ് ക​രി​ങ്ങ​നാ​ട്, നാ​സ​ർ വി​ള​യൂ​ർ, മു​ജീ​ബ് മൂ​ത്തേ​ട​ത്ത് എ​ന്നി​വ​ർ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഷാ​ന​വാ​സ്‌ ഒ​ല​വ​ക്കോ​ട് സ്വാ​ഗ​ത​വും ഉ​മ്മ​ർ ത​ച്ഛ​നാ​ട്ടു​ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ന​വാ​സ് മേ​പ്പ​റ​മ്പ് അ​വ​താ​ര​ക​നാ​യി​രു​ന്നു. സം​ഘ​ട​ന​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മാ​വ​ലി​യും കൂ​ട്ടാ​യ്മ​യു​ടെ എം​ബ്ല​വും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ അ​സീ​സ് പ​ട്ടാ​മ്പി (പ്ര​സി.), മു​ജീ​ബ് തൃ​ത്താ​ല, മു​ഹ​മ്മ​ദ​ലി കാ​ഞ്ഞി​ര​പ്പു​ഴ കോ​ങ്ങാ​ട്, ഷൗ​ക്ക​ത്ത് പ​ന​മ​ണ്ണ (വൈ​സ് പ്ര​സി.), മു​സ്ത​ഫ തു​റ​ക്ക​ൽ തൃ​ത്താ​ല (ജ​ന​റ​ൽ സെ​ക്ര.), ഉ​മ്മ​ർ ത​ച്ഛ​നാ​ട്ടു​ക​ര, ഷാ​ന​വാ​സ്‌ ഒ​ല​വ​ക്കോ​ട്, സൈ​നു​ദ്ദീ​ൻ മ​ണ്ണാ​ർ​ക്കാ​ട് (ജോ. ​സെ​ക്ര.), ഉ​ണ്ണി​മേ​നോ​ൻ പാ​ല​ക്കാ​ട് (ട്ര​ഷ​റ​ർ), നാ​സ​ർ വി​ള​യൂ​ർ (ഫൈ​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ), ജി​തേ​ഷ് വാ​ണി​യം​കു​ളം (വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ ), വീ​രാ​ൻ കു​ട്ടി മ​ണ്ണാ​ർ​ക്കാ​ട് (ജോ​യി. വെ​ൽ​ഫ​യ​ർ ക​ൺ​വീ​ന​ർ), ന​വാ​സ് മേ​പ്പ​റ​മ്പ് (ഇ​വ​ൻ​റ്​ ക​ൺ​വീ​ന​ർ), പ്ര​വീ​ൺ വി​ശ്വ​നാ​ഥ്‌ (ജോ​യി. ഇ​വ​ൻ​റ്​ ക​ൺ​വീ​ന​ർ), മു​ജീ​ബ് മൂ​ത്തേ​ട​ത്ത് (പി.​ആ​ർ മീ​ഡി​യ ക​ൺ​വീ​ന​ർ), താ​ജു​ദ്ദീ​ൻ (ജോ​യി. പി.​ആ​ർ ആ​ൻ​ഡ് മീ​ഡി​യ ക​ൺ​വീ​ന​ർ), അ​ഡ്വ. ബ​ഷീ​ർ മ​ണ്ണാ​ർ​ക്കാ​ട് (ലീ​ഗ​ൽ അ​ഡ്വൈ​സ​ർ), ഷ​ഫീ​ഖ് പ​ട്ടാ​മ്പി (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ), ആ​ഷി​ഫ്ഖാ​ൻ പ​ട്ടാ​മ്പി (സ്പോ​ർ​ട്സ് ജോ​യി. ക​ൺ​വീ​ന​ർ), ഷാ​ഫി മ​ണ്ണാ​ർ​ക്കാ​ട്, അ​ബ്ദു​ൽ അ​സീ​സ് കോ​ങ്ങാ​ട്, ഷ​ഹീ​ൻ ത​ച്ച​മ്പാ​റ, ഷാ​ജി ആ​ല​ത്തൂ​ർ, സ​ലീം കു​ഴ​ൽ​മ​ന്നം, അ​ബ്ദു​ൽ നാ​സ​ർ പൊ​ല്പു​ള്ളി, ഷെ​യ്ഖ് മു​സ്ത​ഫ നെ​ന്മാ​റ, ഖാ​ജാ ഹു​സൈ​ൻ മ​ല​മ്പു​ഴ, അ​ബ്ദു​ൽ സു​ബ്ഹാ​ൻ ത​രൂ​ർ, സു​ഹൈ​ൽ ത​ച്ഛ​നാ​ട്ടു​ക​ര, ബാ​ദു​ഷ കോ​ണി​ക്കു​ഴി, മു​ഹ​മ്മ​ദ​ലി കൊ​പ്പം (എ​ക്സി. അം​ഗ​ങ്ങ​ൾ), അ​ബ്ദു​ല്ല​കു​ട്ടി എ​ട​പ്പ​ലം, സ​ക്കീ​ർ നാ​ല​ക​ത്ത്, അ​ബ്ദു​ൽ ല​ത്തീ​ഫ് ക​രി​ങ്ങ​നാ​ട്, ഹു​സൈ​ൻ ക​രി​ങ്ക​റ, ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​പ്പു​ഴ, അ​ബ്ദു​ല്ല​കു​ട്ടി കോ​ത​കു​റു​ശ്ശി, എ​ൻ​ജി. മു​ഹ​മ്മ​ദ്‌ വ​ല്ല​പ്പു​ഴ, മു​ര​ളി കൊ​ടു​വാ​യൂ​ർ, സ​ലീം പാ​ലോ​ളി, സു​ജി​ത് മ​ണ്ണാ​ർ​ക്കാ​ട്, അ​ബ്ദു​ൽ ഹ​മീ​ദ് ഒ​റ്റ​പ്പാ​ലം, ഷ​ഫീ​ഖ് പ​ട്ടാ​മ്പി (ഉ​പ​ദേ​ശ​ക സ​മി​തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssociationSelectionoffice bearersSaudi ArabiaJeddah Palakkad District
News Summary - Jeddah Palakkad District Association elected office bearers
Next Story