Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ...

ജി​ദ്ദ ഒ​താ​യി-ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജി​ദ്ദ ഒ​താ​യി-ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel

ജി​ദ്ദ: ഒ​താ​യി, ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ചെ​റി​യ​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ​യി​ലെ വാ​ദി മു​റ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി സു​ൽ​ഫി​ക്ക​ർ ഒ​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് വി.​ടി. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സി.​ടി. മു​ജീ​ബ് പെ​രു​ന്നാ​ൾ സ​ന്ദേ​ശം കൈ​മാ​റി. കെ.​സി. ഫൈ​സ​ൽ ബാ​ബു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹി​സി​ന ടീ​ച്ച​ർ, ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല, യു.​പി. ജു​നൈ​സ് ബാ​വ, റി​യാ​ദി​ൽ​നി​ന്ന് വ​ന്നി​ട്ടു​ള്ള പി. ​ഹു​സൈ​ൻ കു​ട്ടി, കെ.​ടി. നാ​സ​ർ, കെ.​പി. ഷാ​ഫി , റാ​ഫി മ​ണ്ണ​യി​ൽ, കെ.​സി. സ​ക്കീ​ർ , ഷ​ഫീ​ഖ് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി, ഷാ​ഹി​ദ് പ​ന്ത​ലി​ങ്ങ​ൽ, ജം​ഷീ​ർ ചാ​ത്ത​ലൂ​ർ , കാ​ദ​ർ ഒ​താ​യി, കെ.​പി. നി​യാ​സ്, ഫ​വാ​സ് ഓ​താ​യി, കെ.​പി. റ​ന, റ​ഫ ഷാ​ഫി, കെ.​പി. റി​സ ,ഫാ​ത്തി​മ, അ​മാ​ന എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു, പ​രി​പാ​ടി​യി​ൽ ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ച് ക്വി​സ് മ​ത്സ​ര​വും, ഷൂ​ട്ട് ഔ​ട്ട്, വ​ടം വ​ലി, ലെ​മ​ൺ സ്പൂ​ൺ, ചാ​ക്ക് റേ​സ്,ഫു​ട്ബാ​ൾ തു​ട​ങ്ങി വി​വി​ധ ഇ​നം പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വി.​ടി. ഷി​ജാ​ഹ്, വി.​ടി. ആ​രി​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി ടി. ​ഷ​ബീ​ബ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahEid 2024
News Summary - Jeddah Otai-Chathallur Welfare Committee eid programme conducted
Next Story