Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ തു​റ​ക്ക​ൽ...

ജി​ദ്ദ തു​റ​ക്ക​ൽ മ​ഹ​ല്ല് ക​മ്മ​റ്റി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ജി​ദ്ദ തു​റ​ക്ക​ൽ മ​ഹ​ല്ല് ക​മ്മ​റ്റി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ജി​ദ്ദ തു​റ​ക്ക​ൽ മ​ഹ​ല്ല് ക​മ്മ​റ്റി ഇ​ഫ്ത്താ​ർ സം​ഗ​മം അ​ഷ്‌​റ​ഫ്

കോ​മു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: മൂ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ല​മാ​യി ജീ​വ​കാ​രു​ണ്യ, സാ​മു​ഹ്യ രം​ഗ​ത്ത് മ​ഹ​ല്ല് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ദ്ദ തു​റ​ക്ക​ൽ മ​ഹ​ല്ല് ക​മ്മ​റ്റി മ​ഹ​ല്ല് നി​വാ​സി​ളെ​യും നാ​ട്ടു​കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ ഇ​ഫ്ത്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ഷ്‌​റ​ഫ് കോ​മു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ണ്ടി​ക്കാ​ട​ൻ ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് അ​ലി ഇ​രി​വേ​റ്റി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. യു​വ​ത​ല​മു​റ​യെ ആ​ത്മീ​യ ചി​ന്ത​യി​ലേ​ക്കും ധാ​ർ​മി​ക ജീ​വി​ത​ത്തി​ലേ​ക്കും വ​ഴി ന​ട​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ലോ​കാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന യോ​ലോ കാ​മ്പ​യി​ൻ സ​മൂ​ഹ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രി​ക്കു​യാ​ണെ​ന്നും സ​മൂ​ഹം ഇ​തി​നെ​തി​രെ അ​തി​ജാ​ഗ​ത്ര പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റ​ഹ്‌​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും ഉ​സ്മാ​ൻ​കോ​യ എ​ര​ഞ്ഞി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഫാ​ദി​ൽ അ​ഹ​മ്മ​ദ് എ​ര​ഞ്ഞി​ക്ക​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. സ​ലീം മ​ധു​വാ​യി, എ.​സി മു​ജീ​ബ് പാ​ങ്ങ്, ഷാ​നി അ​ത്തി​ക്കാ​വി​ൽ, പി.​പി സാ​ബി​ർ ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​സ്‌​ക്ക​ർ മൊ​ക്ക​ൻ, എം. ​മു​നീ​ർ, സാ​ബി​ർ പു​ത്ത​ല​ത്ത്, കെ.​ടി.​പി ഷാ​ജി, എം. ​അ​ർ​ഷ​ദ്, ഫ​സ​ൽ അ​ത്തി​ക്കാ​വി​ൽ, അ​ജ്മ​ൽ ക​രി​മ്പു​ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsJeddaIftar gathering
News Summary - Jeddah Opening Hall Committee Iftar Gathering
Next Story