Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഒ.​ഐ.​സി.​സി...

ജി​ദ്ദ ഒ.​ഐ.​സി.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
jeddah oicc
cancel
camera_alt

ജി​ദ്ദ ഒ.​ഐ.​സി.​സി​യു​ടെ മീ​ന ടാ​സ്ക് ഫോ​ഴ്‌​സി​​ന്റെ ക്യാ​മ്പ്​ ചെ​മ്പ​ൻ അ​ബ്ബാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കു സേ​വ​നം ചെ​യ്യു​ന്ന​തി​നാ​യി ഒ.​ഐ.​സി.​സി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഈ ​പ്രാ​വ​ശ്യം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഹ​ജ്ജി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നും മീ​ന ടാ​സ്ക് ഫോ​ഴ്‌​സി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​നു​മാ​യി പ്ര​ധാ​ന വ​ള​ൻ​റി​യ​ർ​മാ​രു​ടെ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​മ​ദ് പൊ​ന്നാ​നി, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, അ​ലി തേ​ക്കു​തോ​ട്, നൗ​ഷാ​ദ് അ​ടൂ​ർ, അ​സാ​ബ് വ​ർ​ക്ക​ല, റ​ഫീ​ഖ് മൂ​സ ഇ​രി​ക്കൂ​ർ, രാ​ധാ​കൃ​ഷ്‌​ണ​ൻ കാ​വു​മ്പാ​യി, സ​മീ​ർ ന​ദ​വി കു​റ്റി​ച്ച​ൽ, ഷി​നോ​യ് ക​ട​ലു​ണ്ടി, അ​ഷ്‌​റ​ഫ് വ​ട​ക്കേ​കാ​ട്, ജോ​ർ​ജ് ജോ​യ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ സ്വാ​ഗ​ത​വും നൗ​ഷാ​ദ് അ​ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ദ്ദ​യി​ലെ ഒ.​ഐ.​സി.​സി വ​ള​ൻ​റി​യ​ർ​മാ​രി​ൽ പ​കു​തി പേ​ർ ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​​ന്റെ കീ​ഴി​ലു​മാ​ണ് സേ​വ​ന നി​ര​ത​രാ​വു​ക. ഇ​തി​ന്​ പു​റ​മെ​യു​ള്ള​വ​ർ നാ​ലു ഡി​വി​ഷ​നു​ക​ളി​ലാ​യി നാ​നൂ​റി​ല​ധി​കം വ​ള​ൻ​റി​യ​ർ​മാ​രാ​യി അ​ല്ലാ​ഹു​വി​​ന്റെ അ​തി​ഥി​ക​ളു​ടെ സേ​വ​ന​ത്തി​ൽ വ്യാ​പൃ​ത​രാ​ണ്.

മ​ക്ക​യി​ലെ സേ​വ​ന​ത്ത് ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, ഷാ​ജി ചു​ന​ക്ക​ര, ശാ​ക്കി​ർ കൊ​ടു​വ​ള്ളി, നൗ​ഷാ​ദ് പെ​രു​ന്ത​ല്ലൂ​ർ എ​ന്നി​വ​രും മ​ദീ​ന​യി​ലെ സേ​വ​ന​ങ്ങ​ൾ​ക്ക് അ​ബ്​​ദു​ൽ ഹ​മീ​ദ് ഒ​റ്റ​പ്പാ​ലം, മു​ജീ​ബ് ചെ​നാ​ത്ത്, ന​ജീ​ബ് പ​ത്ത​നം​തി​ട്ട എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കു​ന്നു. ജി​ദ്ദ ഒ.​ഐ.​സി.​സി മി​നാ ടാ​സ്ക് ടീ​മി​നെ ഷെ​മീ​ർ ന​ദ്​​വി കു​റ്റി​ച്ച​ൽ, അ​സ്സ​ഹാ​ബ് വ​ർ​ക്ക​ല എ​ന്നി​വ​ർ ന​യി​ക്കും. ഇ​ത്ത​വ​ണ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ൽ ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ അ​ഷ്റ​ഫ് ടി.​കെ. വ​ട​ക്കേ​കാ​ട് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), മാ​മ​ദ് പൊ​ന്നാ​നി (മു​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjJeddah OICCVolunteer Camp
News Summary - Jeddah OICC Organizes Hajj Volunteer Camp
Next Story