Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഒ.​​െഎ.​സി.​സി...

ജി​ദ്ദ ഒ.​​െഎ.​സി.​സി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ന്ന​ദാ​നം ന​ട​ത്തി

text_fields
bookmark_border
ജി​ദ്ദ ഒ.​​െഎ.​സി.​സി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ന്ന​ദാ​നം ന​ട​ത്തി
cancel
camera_alt

ഒ.​ഐ.​സി.​സി സൗ​ദി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ന്ന​ദാ​നം ന​ട​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ഒ.​ഐ.​സി.​സി സൗ​ദി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ന​ദാ​നം ന​ട​ത്തി. പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ഇ​ട​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന അ​ന്ന​ദാ​ന​ത്തി​ൽ മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്‍റും കെ.​പി.​സി.​സി അം​ഗ​വു​മാ​യ പി. ​മോ​ഹ​ൻ​രാ​ജ്, ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, രാ​ജേ​ന്ദ്ര​ൻ മാ​ഷ്, ഷ​റ​ഫ് പ​ത്ത​നം​തി​ട്ട, അ​ശോ​ക് കു​മാ​ർ മൈ​ല​പ്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​യി​ര​ത്തോ​ളം ഭ​ക്ത​ർ​ക്ക് അ​ന്ന​ദാ​നം ന​ട​ത്തി. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ജി​ദ്ദ ഒ.​ഐ.​സി.​സി ശ​ബ​രി​മ​ല സേ​വ​ന കേ​ന്ദ്ര​ത്തി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​ത്താ​വ​ള​ത്തി​ലും മൈ​ല​പ്ര​യി​ലും വ​ട​ശ്ശേ​രി​ക്ക​ര​യി​ലും കു​ടി​വെ​ള്ളം, ചു​ക്കു​കാ​പ്പി, ല​ഘു ഭ​ക്ഷ​ണം എ​ന്നി​വ വി​ത​ര​ണം ന​ത്തി​വ​രാ​റു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ കോ​ഓ​ഡി​നേ​റ്റ​ർ അ​ശോ​ക് കു​മാ​ർ മൈ​ല​പ്ര (9605982754), ഷ​റ​ഫ് പ​ത്ത​നം​തി​ട്ട (6282528244) എ​ന്നി​വ​രെ നാ​ട്ടി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaSabarimala pilgrimsJeddah OICCAnnadanam
News Summary - Jeddah OICC feeds Sabarimala pilgrims
Next Story