Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ നിലമ്പൂർ...

ജിദ്ദ നിലമ്പൂർ മുനിസിപ്പൽ കെ.എം.സി.സി ഭാരവാഹികൾ

text_fields
bookmark_border
ജിദ്ദ നിലമ്പൂർ മുനിസിപ്പൽ കെ.എം.സി.സി ഭാരവാഹികൾ
cancel
camera_alt

അ​മീ​ൻ ഇ​സ്‌​ലാ​ഹി, കെ.​പി. അ​മീ​ൻ, സ​മ​ദ് ഏ​നാ​ന്തി

ജി​ദ്ദ: ജി​ദ്ദ നി​ല​മ്പൂ​ർ മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബൂ​ട്ടി പ​ള്ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി.​എ. റ​ഹ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജാ​ബി​ർ ച​ങ്ക​ര​ത്ത്, സു​ലൈ​മാ​ൻ പു​തു​കൊ​ള്ളി, സി​കൊ ഹം​സ, അ​മീ​ൻ ഇ​സ്‌​ലാ​ഹി, കെ.​പി അ​മീ​ൻ, സ​മ​ദ് ഏ​നാ​ന്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പി.​സി.​എ. റ​ഹ്മാ​ൻ (ചെ​യ​ർ.), അ​മീ​ൻ ഇ​സ്‌​ലാ​ഹി (പ്ര​സി.), കെ.​പി. അ​മീ​ൻ (ജ​ന. സെ​ക്ര.), സ​മ​ദ് ഏ​നാ​ന്തി (ട്ര​ഷ.), ഫൈ​സ​ൽ, സ​മീ​ർ വ​ട​ക്കേ​തി​ൽ (വൈ​സ് പ്ര​സി.), റി​യാ​സ് പൂ​വ​ൻ​കാ​വി​ൽ, ഷു​ഹൈ​ബ്, ഷ​റ​ഫു​ദ്ദീ​ൻ മ​ദാ​രി (സെ​ക്ര.), സി​കൊ ഹം​സ (ര​ക്ഷാ.), മു​നീ​ർ രാ​മം​കു​ത്ത് (ഉ​പ സ​മി​തി അം​ഗം), നി​ഷാ​ജ് അ​ണ​ക്കാ​യി, ജി​ഷാ​ർ അ​ണ​ക്കാ​യി, പി.​എം. യാ​സി​ർ, സാ​ബി​ക്ക് കു​രി​ക്ക​ൾ, സ​ക്കീ​ർ രാ​മം​കു​ത്ത്, ഇ​ഹ്സാ​ൻ അ​ടു​ക്ക​ത്ത്, ജാ​വി​ദ് ചെ​രു​മ്പ​ള്ളി, റി​യാ​സ് മ​നോ​ല​ൻ, ഒ.​സി. ഫ​വാ​സ്, സു​ഹൈ​ൽ വ​ല്ല​പ്പു​ഴ, അ​ർ​ഷ​ദ് അ​ണ​ക്കാ​യി, ന​ഹാ​ബ് അ​ണ​ക്കാ​യി, ഹ​സ്സ​ൻ രാ​മം​കു​ത്ത്, ഷ​രീ​ഫ് രാ​മം​കു​ത്ത്, ഹു​സൈ​ൻ രാ​മം​കു​ത്ത് (എ​ക്സി. അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Jeddah Nilambur Municipal KMCC Officers
Next Story