Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ നി​ല​മ്പൂ​ർ...

ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ബൈ​തുറ​ഹ്മ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
fund handed over
cancel
camera_alt

ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി സ​മാ​ഹ​രി​ച്ച ബൈ​തുറ​ഹ്മ ഫ​ണ്ട് നേ​താ​ക്ക​ൾ വ​ഴി​ക്ക​ട​വ്

പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

ജി​ദ്ദ: ജോ​ലി​ക്കി​ടെ യൂ​റോ​പ്പി​ലെ റൊ​മാ​നി​യ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ച മു​ണ്ട സ്വ​ദേ​ശി ത​റ​മ​ണ്ണി​ൽ ഉ​മ്മ​റി​ന്റെ കു​ടും​ബ​ത്തി​ന് നി​ർ​മി​ക്കു​ന്ന ‘ബൈ​തു​റ​ഹ്‌​മ’ വീ​ടി​നു​ള്ള ജി​ദ്ദ കെ.​എം.​സി.​സി നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​വി​ഹി​തം കൈ​മാ​റി. ബൈ​തു​റ​ഹ്മ നി​ർ​മാ​ണ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​ബൂ​ബ​ക്ക​ർ ഹാ​ജി പാ​ങ്ങി​ൽ, തേ​ക്കി​ണി ഹം​സ ഹാ​ജി എ​ന്നി​വ​ർ​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്. കെ.​എം.​സി.​സി നേ​താ​വ് സു​ധീ​ർ കു​രി​ക്ക​ൾ മു​ണ്ടേ​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കെ.​എം.​സി.​സി നേ​താ​വും പ്ര​വാ​സി ലീ​ഗ് നി​ല​മ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ റ​ഷീ​ദ് വ​രി​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​യ​ണ്ണി വാ​ള​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ജാ​ഫ​ർ, എ​സ്.​ടി.​യു നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഉ​സ്മാ​ൻ, ഇ​ബ്രാ​ഹിം പാ​റ​ക്കോ​ട്ടി​ൽ, ഖ​ത്ത​ർ കെ.​എം.​സി.​സി നി​ല​മ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സ്ക​ർ മ​ണി​മൂ​ളി, ജു​നൈ​സ് നാ​രോ​ക്കാ​വ്, ഫി​റോ​സ് മാ​ട്ടാ​യി, ആ​ലി​ക്കു​ട്ടി സാ​ഹി​ബ്‌ വ​ട്ടോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​പ്പു മ​രു​ത സ്വാ​ഗ​ത​വും ഫ​സ​ലു മൂ​ത്തേ​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccfundnilamburjeddah
News Summary - Jeddah Nilambur area-KMCC-Baiturahma- Fund has been handed over
Next Story