Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ന​വോ​ദ​യ യാം​ബു...

ജി​ദ്ദ ന​വോ​ദ​യ യാം​ബു ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
yambu iftar
cancel
camera_alt

ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി വി​പു​ല​മാ​യ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. യാം​ബു ബി​ൻ ദി​ഹാ​ഇ​സ് ഹോ​ട്ട​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ യാം​ബു​വി​ലെ വി​വി​ധ മ​ത, രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക, സ​ന്ന​ദ്ധ സം​ഘ​ട​നാ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. അ​ബ്ദു​ന്നാ​സ​ർ ക​ൽ​പ​ക​ഞ്ചേ​രി, അ​ബ്ര​ഹാം ആ​ല​പ്പു​ഴ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ, സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡ്, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ എ.​പി. സാ​ക്കി​ർ, ബി​ഹാ​സ് ക​രു​വാ​ര​ക്കു​ണ്ട്, ശൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah NavodayaYambu Iftar
News Summary - Jeddah Navodaya Yambu Iftar
Next Story