Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ന​വോ​ദ​യ യാം​ബു...

ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
conference
cancel
camera_alt

ന​വോ​ദ​യ യാം​ബു ജീം ​സി​ത്താ​ഷ് യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​ൽ

ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡ്‌ സം​സാ​രി​ക്കു​ന്നു

യാം​ബു: ജി​ദ്ദ ന​വോ​ദ​യ​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‌ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന യൂ​നി​റ്റ്‌ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യാം​ബു ഏ​രി​യ ക​മ്മി​റ്റി​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഏ​രി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജീം ​സി​ത്താ​ഷ് യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ആ​ദ്യ സ​മ്മേ​ള​ന​ത്തോ​ടെ യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. ജി​ദ്ദ ന​വോ​ദ​യ യാം​ബു ര​ക്ഷാ​ധി​കാ​രി അ​ജോ ജോ​ർ​ജ് യൂ​നി​റ്റ് സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ന്നാ​സ​ർ ക​ൽ​പ​ക​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ജീ​ബ്‌ ഖാ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​ബ്ദു​സ്സ​മ​ദ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി എ.​പി സാ​ക്കി​ർ, ട്ര​ഷ​റ​ർ അ​സ്ഗ​ർ അ​ലി, ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡ്‌ എ​ന്നി​വ​ർ വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ്‌ വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. യൂ​സ​ഫ്‌ ഗൂ​ഡ​ല്ലൂ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി. എ.​പി. സാ​ക്കി​ർ സ്വാ​ഗ​ത​വും അ​ബ്ദു​ന്നാ​സ​ർ ക​ല്പ​ക​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ നാ​സ​ർ ക​ൽ​പ​ക​ഞ്ചേ​രി (സെ​ക്ര.), ന​ജീ​ബ്‌ ഖാ​ൻ (പ്ര​സി.), അ​സ്ഗ​ർ അ​ലി ( ട്ര​ഷ.), എ.​പി. സാ​ക്കി​ർ (വെ​ൽ​ഫെ​യ​ർ ക​ൺ.), അ​ബ്ദു​സ്സ​മ​ദ്‌ (ജോ.​സെ​ക്ര.), ഹ​സ്ബു​ല്ല (വൈ.​പ്ര​സി.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conferenceJeddah Navodaya
News Summary - Jeddah Navodaya- Yambu Area Conferences Begins
Next Story