Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ന​വോ​ദ​യ...

ജി​ദ്ദ ന​വോ​ദ​യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
jeddah navodaya election convention inauguration
cancel
camera_alt

ജി​ദ്ദ ന​വോ​ദ​യ തെ​ക്ക​ൻ മേ​ഖ​ല തെ​രെ​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ, ന​വോ​ദ​യ പ്ര​സി​ഡ​ന്റ് കി​സ്മ​ത്ത് മ​മ്പാ​ടും,മ​ധ്യ​മേ​ഖ​ല ക​ൺ​വ​ൻ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ :ജി​ദ്ദ ന​വോ​ദ​യ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​റ്റി​ങ്ങ​ൽ, മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന തെ​ക്ക​ൻ മേ​ഖ​ല ക​ണ്‍വെ​ന്‍ഷ​നും, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ചാ​ല​ക്കു​ടി, തൃ​ശൂ​ർ മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടു​ന്ന മ​ധ്യ​മേ​ഖ​ല മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും ന​ട​ന്നു. തെ​ക്ക​ൻ മേ​ഖ​ല തെ​രെ​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ, ന​വോ​ദ​യ പ്ര​സി​ഡ​ന്റ് കി​സ്മ​ത്ത് മ​മ്പാ​ടും, മ​ധ്യ​മേ​ഖ​ല ക​ൺ​വെ​ൻ​ഷ​ൻ ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധ്യ​മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ന​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് പ​ത്ത​നാ​പു​രം, ടി​റ്റോ മീ​രാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ​രീ​ത് ചാ​വ​ക്കാ​ട് സ്വാ​ഗ​ത​വും ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തെ​ക്ക​ൻ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​സി​ഫ് ക​രു​വാ​റ്റ, റ​ഫീ​ഖ് പ​ത്ത​നാ​പു​രം ,നൈ​സ​ൽ ,ന​വോ​ദ​യ ട്ര​ഷ​റ​ർ സി ​എം അ​ബ്‌​ദു​റ​ഹ്‌​മാ​ൻ, ര​ക്ഷ​ധി​കാ​രി സ​മ​തി​യം​ഗം ഫി​റോ​സ് മു​ഴ​പ്പി​ല​ങ്ങാ​ട്, ഹാ​ജ മു​ഹി​യു​ദ്ദീ​ൻ, മാ​ജാ സാ​ഹി​ബ്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahElection Convention
News Summary - Jeddah Navodaya Lok Sabha Election Convention Organized
Next Story