Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ന​വോ​ദ​യ...

ജി​ദ്ദ ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ജി​ദ്ദ ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ജി​ദ്ദ ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ മു​നീ​ർ പാ​ണ്ടി​ക്കാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ ഷാ​ജ​ഹാ​ൻ ന​ഗ​റി​ൽ ന​ട​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി മു​നീ​ർ പാ​ണ്ടി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് വി​വേ​ക് പ​ഞ്ച​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ആ​ല​ങ്ങാ​ട​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ന​സ് ബാ​വ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ന​ജീ​ബ് കോ​ത​മം​ഗ​ലം അ​നു​ശോ​ച​ന പ്ര​മേ​യ​വും ജം​ഷീ​ർ പു​ളി​ക്ക​ൽ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ് ജി​ജോ അ​ങ്ക​മാ​ലി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം യൂ​സു​ഫ് മേ​ലാ​റ്റൂ​ർ, ഏ​രി​യ കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ ജോ​സ​ഫ് സ​ന്തോ​ഷ്, ഏ​രി​യ കു​ടും​ബ​വേ​ദി ജോ. ​ക​ൺ​വീ​ന​ർ നി​ഷാ​ദ് വ​ർ​ക്കി, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കൊ​ക്കാ​ട​ൻ, ബാ​ബു മ​ഹാ​വി, മ​നീ​ഷ് ത​മ്പാ​ൻ, ഗോ​പ​ൻ നെ​ച്ചു​ള്ളി, കേ​ന്ദ്ര ആ​രോ​ഗ്യ​വേ​ദി ക​ൺ​വീ​ന​ർ ടി​റ്റോ മീ​രാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹം​സ​ത്ത് പ​ന​ച്ചേ​രി സ്വാ​ഗ​ത​വും ഇ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConventionJeddah NavodayaKhalid Bin
Next Story