Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ന​വോ​ദ​യ...

ജി​ദ്ദ ന​വോ​ദ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Jeddah Navodaya
cancel
camera_alt

​മാജി​ദ സി​റാ​ജു​ദ്ദീ​ന് ന​വോ​ദ​യ ജ​ർ​വ​ൽ യൂ​നി​റ്റി​​ന്റെ ഉ​പ​ഹാ​രം

ഏ​രി​യ ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട് ന​ൽ​കു​ന്നു

മ​ക്ക: ജി​ദ്ദ ന​വോ​ദ​യ മ​ക്ക ഏ​രി​യ ജ​ർ​വ​ൽ യൂ​നി​റ്റ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും മ​ക്ക​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​യ പ​ത്ത​നാ​പു​രം സ്വ​ദേ​ശി മാ​ജി​ദ സി​റാ​ജു​ദ്ദീ​ന് ജ​ർ​വ​ൽ യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തോ​ള​മാ​യി കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ബ്രി​ട്ട​നി​ൽ പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് നാ​ട്ടി​ൽ പോ​കു​ന്ന​ത്.

ജ​ർ​വ​ൽ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട് ഉ​പ​ഹാ​രം കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ലാം ക​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഫ്സി​ഷ ത​ല​യോ​ല​പ്പ​റ​മ്പ്, ജാ​സ്മി​ൻ ഷ​റീ​ഫ് കോ​ന്നി, റ​സി​യ അ​ഭി​നാ​സ് കോ​ത​മം​ഗ​ലം, ഹൈ​റു​ന്നി​സ ന​ജീ​ബ് കാ​യം​കു​ളം, ഷി​ബി മോ​ൾ ബ​ഷീ​ർ ആ​ല​പ്പു​ഴ, സു​മ​യ്യ ബീ​ഗം പ​ത്ത​നം​തി​ട്ട, ഷ​രീ​ഫ് കോ​ന്നി, അ​നീ​ഷ് ശാ​സ്താം​കോ​ട്ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​സാം ച​വ​റ സ്വാ​ഗ​ത​വും സു​ഹൈ​ൽ പെ​രി​മ്പ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah Navodaya
News Summary - Jeddah Navodaya give farewell
Next Story