Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ മ​ർ​ജാ​ൻ ഏ​രി​യ...

ജി​ദ്ദ മ​ർ​ജാ​ൻ ഏ​രി​യ കെ. ​എം. സി.സി പൊ​തു​പ​രി​പാ​ടി​യും ഇ​ഫ്‌​താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
handovering collected fund
cancel
camera_alt

സ​മാ​ഹ​രി​ച്ച ഫ​ണ്ട് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര​ക്ക് മ​ർ​ജാ​ൻ കെ. ​എം. എം.​സി ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റു​ന്നു

ജി​ദ്ദ: ജി​ദ്ദ മ​ർ​ജാ​ൻ ഏ​രി​യ കെ. ​എം.​സി.​സി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​പ​രി​പാ​ടി​യും ഇ​ഫ്‌​താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. മ​ർ​ജാ​ൻ ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ച് മെ​ഗാ ഇ​ഫ്താ​റി​ൽ സൗ​ദി​യി​ൽ വ​ധ ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട അ​ബ്ദു റ​ഹീം മോ​ച​ന ഫ​ണ്ട് സ്വ​രൂ​പി​ക്കു​ക​യും തു​ക കൈ​മാ​റു​ക​യും ചെ​യ്തു.

അ​ബ്ദു റ​ഹീം മോ​ച​ന​ത്തി​ന് ജി​ദ്ദ​യി​ൽ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന് രൂ​പവത്ക​രി​ച്ച ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര​ക്ക് മ​ർ​ജാ​ൻ കെ.​എം.​എം.​സി ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. പൊ​തു​പ​രി​പാ​ടി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​പി മു​സ്ത​ഫ, ജ​ലാ​ൽ തേ​ഞ്ഞി​പാ​ലം, ജി​ദ്ദ മ​ർ​ജ​ൻ ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ലി താ​മ​ര​ത്ത്‌, അ​ലി കു​റ്റി​പ്പാ​ല, മു​ഹ​മ്മ​ദ​ലി വ​ലം​മ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷു​ഹൈ​ൽ, തു​ഫൈ​ൽ, അ​ഫ്നാ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetFundraisingJeddah Marjan Area KMCC
News Summary - Jeddah Marjan Area KMCC Organized Public Program and Iftar meet
Next Story