Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ലക്കി സോക്കർ...

ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറം ഭാരവാഹികൾ

text_fields
bookmark_border
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറം ഭാരവാഹികൾ
cancel
camera_alt

കെ.​ടി. സി​ദ്ദീ​ഖ്, പി. ​ഷാ​ജു, ടി.​പി. ഫാ​രി​സ്

Listen to this Article

ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യന്മാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപവത്കരിച്ചു. ശറഫിയ്യയിൽ ചേർന്ന യോഗത്തിൽ ജിദ്ദയിലെ കൊട്ടപ്പുറം പ്രവാസികൾ സംബന്ധിച്ചു. ഇനി മുതൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലും ലക്കി സോക്കർ ജിദ്ദ എന്ന പേരിൽ ഫുട്ബാൾ മത്സരങ്ങളിൽ ടീം പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികൾ: ടി.പി. അയ്യൂബ്, പി.വി. നൗഷാദ് (രക്ഷാധികാരികൾ), കെ.ടി. സിദ്ദീഖ് (പ്രസി.), പി.കെ. സിറാജ് (സെക്ര.), ടി.പി. ഫാരിസ് (ട്രഷ.), വി.ടി. മുഹമ്മദ്, സൈതലവി കോയ (വൈസ് പ്രസി.), കെ.പി. ശിഹാബ്, പി. നവാബ് (ജോ. സെക്ര.), പി. ഷാജു (മാനേജർ), സി.കെ. സഫ്‌വാൻ (അസി. മാനേജർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballSoccer
News Summary - Jeddah Lucky Soccer Kottapuram Officers
Next Story