Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസറീന ഹസീബിന് ജിദ്ദ...

സറീന ഹസീബിന് ജിദ്ദ കെ.എം.സി.സി വനിതാ വിങ് സ്വീകരണം നൽകി

text_fields
bookmark_border
സറീന ഹസീബിന് ജിദ്ദ കെ.എം.സി.സി വനിതാ വിങ് സ്വീകരണം നൽകി
cancel
camera_alt

വ​നി​താ ലീ​ഗ് സെ​ക്ര​ട്ട​റി സ​റീ​ന ഹ​സീ​ബി​ന് ജി​ദ്ദ കെ.​എം.​സി.​സി വ​നി​താ വി​ങ് സ്വീ​ക​ര​ണം

സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ


ജി​ദ്ദ: കേ​ര​ള സം​സ്ഥാ​ന വ​നി​താ മു​സ്‌​ലിം ലീ​ഗ് സെ​ക്ര​ട്ട​റി​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സ​റീ​ന ഹ​സീ​ബി​ന് ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​താ വി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ പ്ര​വാ​സി വ​നി​ത​ക​ളു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി​യു​ള്ള വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​നി​താ വി​ങ്ങി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും യോ​ഗം വി​ല​യി​രു​ത്തി.

മു​സ്‌​ലിം ലീ​ഗ് പ്ര​സ്ഥാ​നം വ​നി​ത​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​വ​രു​ടെ സ​ർ​വോ​ന്മു​ഖ​മാ​യ പു​രോ​ഗ​തി​ക്കാ​യി പാ​ർ​ട്ടി വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും​ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ സ​റീ​ന ഹ​സീ​ബ് പ​റ​ഞ്ഞു.

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​താ വി​ങ് പ്ര​സി​ഡ​ൻ​റ്​ മും​താ​സ് പാ​ലോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​താ വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീ​ന ഇ​ബ്രാ​ഹിം, ഹ​സീ​ന അ​ഷ്‌​റ​ഫ്‌, ജം​ഷി​ന മാ​മു​നി​സാ​ർ, ന​സീ​ഹ മ​ർ​ജാ​ൻ, ന​സീ​മ ഹൈ​ദ​ർ, ബ​സ്മ സാ​ബി​ൽ, ഇ​ർ​ഷാ​ദ ഇ​ല്യാ​സ്, സു​റ​യ്യ കാ​രി, ഹാ​ജ​റ ബ​ഷീ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ല മൂ​സ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​ബ്ര ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewswomen's wingSaudi Arabiajeddah kmcc
News Summary - Jeddah KMCC Women's Wing welcomes Zarina Haseeb
Next Story