Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കെ.​എം.​സി.​സി...

ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്‌

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് പി.​ടി. അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൊ​ടു​വ​ള്ളി മു​നി​സി​പ്പ​ൽ മു​സ്‍ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് മാ​സ്റ്റ​ർ, ടി.​സി. മൊ​യ്തീ​ൻ കോ​യ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ വെ​ള്ളി​മാ​ട്കു​ന്ന്, ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഹ​സ്സ​ൻ​കോ​യ പെ​രു​മ​ണ്ണ, സു​ബൈ​ർ വാ​ണി​മേ​ൽ, എ​ൻ.​പി. അ​ബ്ദു​ൽ വ​ഹാ​ബ്.

നൗ​ഫ​ൽ രി​ഹേ​ലി, ഷ​ബീ​ർ അ​ലി, ഷാ​ഫി പു​ത്തൂ​ർ, റ​ഫീ​ഖ് ചാ​ലി​ക്ക​ര, ല​ത്തീ​ഫ് പൂ​നൂ​ർ, അ​ഷ്‌​റ​ഫ് കോ​ങ്ങാ​യി​ൽ, ഒ.​പി. അ​ബ്ദു​ൽ സ​ലാം, സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി, ഖാ​ലി​ദ് പാ​ള​യാ​ട്ട്, റി​യാ​സ് താ​തോ​ത്ത്, ഷ​മീ​ർ എ​ല​ത്തൂ​ർ, ശ​രീ​ഫ് പൂ​ലേ​രി, താ​രി​ഖ് അ​ൻ​വ​ർ, ജ​ലീ​ൽ വ​ട​ക​ര, അ​ബ്ദു​ൽ നാ​സ​ർ സി​റ്റി, മു​ഹ്‌​സി​ൻ നാ​ദാ​പു​രം, കോ​യ​മോ​ൻ ഒ​ള​വ​ണ്ണ, മ​ൻ​സൂ​ർ സി​റ്റി, മ​ൻ​സൂ​ർ മൂ​ടാ​ടി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദീ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ടി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​റ​ഹ്മാ​ൻ മ​ണ്ണൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcciftar sangamamKozhikode District Committee
News Summary - Jeddah KMCC- Kozhikode District Committee- Iftar Sangamam
Next Story