Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കെ.​എം.​സി.​സി...

ജി​ദ്ദ കെ.​എം.​സി.​സി ആ​ദ്യ വോ​ട്ട് വി​മാ​നം നാ​ട്ടി​ലെ​ത്തി

text_fields
bookmark_border
jeddah KMCC first vote flight
cancel
camera_alt

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ജി​ദ്ദ കെ.​എം.​സി.​സി​യു​ടെ ആ​ദ്യ വോ​ട്ട് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​താ​ക്ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള പ്ര​വാ​സി വോ​ട്ട​ർ​മാ​രെ​യും വ​ഹി​ച്ച് ജി​ദ്ദ കെ.​എം.​സി.​സി​യു​ടെ ആ​ദ്യ വോ​ട്ട് വി​മാ​നം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി. സ്പൈ​സ് ജെ​റ്റി​ന്റെ SG36 വി​മാ​ന​ത്തി​ൽ 190 യാ​ത്ര​ക്കാ​രു​മാ​യാ​ണ് ശ​നി​യാ​ഴ്ച ജി​ദ്ദ കി​ങ് അ​ബ്ദു​ൽ അ​സീ​സ് അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​താ​വ​ള​ത്തി​ൽ നി​ന്ന് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വോ​ട്ട​ർ​മാ​രെ യാ​ത്ര​യ​യ​ക്കാ​ൻ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി, ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ, ചെ​യ​ർ​മാ​ൻ ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം, ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലാ​ൽ തേ​ഞ്ഞി​പ്പാ​ലം, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, അ​ശ്റ​ഫ് താ​ഴെ​ക്കോ​ട്, സി​റാ​ജ് ക​ണ്ണ​വം, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട എ​ന്നി​വ​രും സ്പെ​സ് ജെ​റ്റി​ന്റെ എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ​ർ സി​റാ​ജ്, അ​ൽ ജൗ​ഫ് റ​ഊ​ഫ് എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു. കെ.​എം.​സി.​സി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ മ​നോ​ഹ​ര​മാ​യ ഷാ​ളു​ക​ൾ ധ​രി​പ്പി​ച്ചാ​ണ് ഓ​രോ വോ​ട്ട​ർ​മാ​രെ​യും വി​മാ​ന​ത്തി​ലേ​ക്ക് യാ​ത്ര​യാ​ക്കി​യ​ത്.

കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം കൊ​ല്ലി, മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ടി.​പി സു​ഹൈ​ൽ, ഏ​റ​നാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ​കു​ട്ടി കാ​വ​നൂ​ർ, ഖു​ലൈ​സ് ഏ​രി​യ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ്, ഷ​ബീ​ബ​ലി കൊ​ട​ക്കാ​ട്, മ​ജീ​ദ് മ​ങ്ക​ട തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് യാ​ത്രാ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​ധാ​നി​ക​ൾ. വ​രും​ദി​വ​സ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രെ​യും വ​ഹി​ച്ച് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ജി​ദ്ദ​യി​ൽ നി​ന്ന് സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് ജി​ദ്ദ കെ.​എം.​സി.​സി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCJeddah
Next Story