Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഇ​ന്ത്യ​ൻ...

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ വാ​രാ​ന്ത്യ ക്ലാ​സ്

text_fields
bookmark_border
indian islahi center
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി

സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച വാ​രാ​ന്ത്യ ക്ലാ​സി​ൽ ശി​ഹാ​ബ്

സ​ല​ഫി പ്ര​സം​ഗി​ക്കു​ന്നു

ജി​ദ്ദ: ‘ഇ​സ്ലാം വെ​റു​പ്പ്: സൗ​ഹൃ​ദ​മാ​ണ് പ്ര​തി​രോ​ധം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ വാ​രാ​ന്ത്യ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ശി​ഹാ​ബ് സ​ല​ഫി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന ശ​ക്തി​ക​ളോ​ട് പ്ര​തി​ക​രി​ക്കേ​ണ്ട​ത് ക്രി​യാ​ത്മ​ക​മാ​യി​ട്ടാ​ണെ​ന്നും തി​ന്മ​ക​ളെ ന​ന്മ​കൊ​ണ്ട് നേ​രി​ട്ട് കൊ​ണ്ടാ​ണ് പ്ര​വാ​ച​ക​ൻ ഇ​സ്‌​ലാ​മി​ക സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പി​ന്റെ ശ​ക്തി​ക​ളെ അ​ക​റ്റി​യ​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​ത​വും നൗ​ഫ​ൽ ക​രു​വാ​ര​ക്കു​ണ്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:Indian Islahi Centerweekend class
News Summary - Jeddah Indian Islahi Center Weekend Class
Next Story