Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ഇന്ത്യൻ ഇസ്​ലാഹി...

ജിദ്ദ ഇന്ത്യൻ ഇസ്​ലാഹി സെന്‍റർ വരാന്ത്യ ക്ലാസ്

text_fields
bookmark_border
ജിദ്ദ ഇന്ത്യൻ ഇസ്​ലാഹി സെന്‍റർ വരാന്ത്യ ക്ലാസ്
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ വ​രാ​ന്ത്യ ക്ലാ​സി​ൽ പ്ര​ഫ. എം. ​അ​ബ്ദു​റ​ഹ്മാ​ൻ സ​ല​ഫി സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ വ​രാ​ന്ത്യ ക്ലാ​സി​ൽ 'മു​ഹ​മ്മ​ദ്‌ ബി​ൻ അ​ബ്ദു​ൽ വ​ഹാ​ബ്; വി​മ​ർ​ശ​ക​രോ​ട്' വി​ഷ​യ​ത്തി​ൽ കേ​ര​ള ന​ദ്​​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ മു​ൻ സെ​ക്ര​ട്ട​റി പ്ര​ഫ. എം. ​അ​ബ്ദു​റ​ഹ്മാ​ൻ സ​ല​ഫി ക്ലാ​സെ​ടു​ത്തു.

മ​ഹാ​നാ​യ ഒ​രു പ​രി​ഷ്ക​ർ​ത്താ​വ് എ​ന്ന നി​ല​യി​ലും സൗ​ദി ഭ​ര​ണ​കൂ​ട​ത്തി‍െൻറ ഉ​പ​ദേ​ഷ്ടാ​വ് എ​ന്ന നി​ല​യി​ലും മ​ത പ്ര​ബോ​ധ​ന​രം​ഗ​ത്ത് പ്രോ​ജ്ജ്വ​ല​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വെ​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ബ്ബാ​സ് ചെ​മ്പ​ൻ സ്വാ​ഗ​ത​വും സെ​ന്‍റ​ർ സെ​ക്ര​ട്ട​റി ശി​ഹാ​ബ് സ​ല​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian correctional center
News Summary - Jeddah Indian Correctional Center Weekend Class
Next Story