Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഹം​ദാ​നി​യ...

ജി​ദ്ദ ഹം​ദാ​നി​യ കെ.​എം.​സി.​സി നോ​ർ​ക്ക ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജി​ദ്ദ ഹം​ദാ​നി​യ കെ.​എം.​സി.​സി നോ​ർ​ക്ക ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി​ദ്ദ ഹം​ദാ​നി​യ കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ നോ​ർ​ക്ക അം​ഗ​ത്വ കാ​മ്പ​യി​ൻ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഹം​ദാ​നി​യ കെ.​എം.​സി.​സി 'പ്ര​വാ​സി​യും പെ​ൻ​ഷ​നും' എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി​ക​ള്‍ക്ക് നോ​ർ​ക്ക​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ പ്ര​വാ​സി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നോ​ർ​ക്ക സെ​ൽ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ക​രീം കൂ​ട്ടി​ല​ങ്ങാ​ടി ക്ലാ​സെ​ടു​ത്തു. അ​ഷ്‌​റ​ഫ് കാ​പ്പാ​ട്ട്, ന​വാ​സ് താ​മ​ര​ശ്ശേ​രി, ഉ​മ്മ​ർ പ​ട്ടി​ക്കാ​ട്, സി​ദ്ദീ​ഖ് കോ​ത​മം​ഗ​ലം, പി.​ടി. ജ​ലാ​ൽ, ഇ​ണ്ണി ചു​ങ്ക​ത്ത​റ, ഷ​മീ​ർ വ​യ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി അ​ർ​ഷി​ദ് വെ​ട്ട​ത്തൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ജീ​ബ് പ​ര​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ബു തേ​ല​ക്കാ​ട് പ്രാ​ർ​ഥ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Jeddah Hamdaniya KMCC Norka Awareness Class Organizer Ch
Next Story