Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​ൻ റി​ലീ​ഫ്...

റ​മ​ദാ​ൻ റി​ലീ​ഫ് ഫ​ണ്ട് കൈ​മാ​റി ജി​ദ്ദ ഹം​ദാ​നി​യ കെ.​എം.​സി.​സി

text_fields
bookmark_border
റ​മ​ദാ​ൻ റി​ലീ​ഫ് ഫ​ണ്ട് കൈ​മാ​റി ജി​ദ്ദ ഹം​ദാ​നി​യ കെ.​എം.​സി.​സി
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി ഹം​ദാ​നി​യ ഏ​രി​യ റ​മ​ദാ​ൻ റി​ലീ​ഫ് ഫ​ണ്ടു​ക​ൾ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റു​ന്നു

ജി​ദ്ദ: ജി​ദ്ദ കെ.​എം.​സി.​സി ഹം​ദാ​നി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ 2026ലെ ​റ​മ​ദാ​ൻ റി​ലീ​ഫ് ഫ​ണ്ടു​ക​ൾ കൈ​മാ​റി. സി.​എ​ച്ച് സെൻറ​ർ, ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ്, പ്ര​വാ​സി മെ​ഡി​ക്ക​ൽ സെൻറ​ർ എ​ന്നി​വ​യി​ലേ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​റി​ലീ​ഫ് ഫ​ണ്ടു​ക​ൾ സ​മാ​ഹ​രി​ച്ച​ത്. ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ബി​ൽ മ​മ്പാ​ട് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccJeddahKMCC Ramadan Relief FundSaudi Arabia
News Summary - Jeddah Hamdaniya KMCC hands over Ramadan relief fund
Next Story