Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഹം​ദാ​നി​യ്യ...

ജി​ദ്ദ ഹം​ദാ​നി​യ്യ ഏ​രി​യ കെ.​എം.​സി.​സി ഇ​ഫ്‌​താ​ർ

text_fields
bookmark_border
ജി​ദ്ദ ഹം​ദാ​നി​യ്യ ഏ​രി​യ കെ.​എം.​സി.​സി ഇ​ഫ്‌​താ​ർ
cancel
camera_alt

ജി​ദ്ദ ഹം​ദാ​നി​യ്യ ഏ​രി​യ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം

Listen to this Article

ജി​ദ്ദ: ഹം​ദാ​നി​യ്യ ഏ​രി​യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. നാ​സ​ർ കൊ​ടു​വ​ള്ളി ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​ൽ ക​രീം കൂ​ട്ടി​ല​ങ്ങാ​ടി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, മു​ഹ​മ്മ​ദ​ലി പു​ലാ​മ​ന്തോ​ൾ, ല​ത്തീ​ഫ് കാ​വു​ങ്ങ​ൽ, മു​സ്ത​ഫ കോ​ഴി​ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ർ​ഷി​ദ് വെ​ട്ട​ത്തൂ​ർ സ്വാ​ഗ​ത​വും മു​ജീ​ബ് പ​ര​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. മു​സ്ത​ഫ ബാ​ഖ​വി ഊ​ര​കം, മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി പ​ന്ത​ല്ലൂ​ർ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹം​ദാ​നി​യ്യ കെ.​എം.​സി.​സി ഏ​ർ​പ്പെ​ടു​ത്തി​യ റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ശി​ഹാ​ബ് മാ​വൂ​ർ, മു​ഹ​മ്മ​ദ​ലി വ​ലി​യാ​ട്, അ​ഷ​റ​ഫ് കാ​പ്പാ​ട്ട്, സി​ദ്ദീ​ഖ് കോ​ത​മം​ഗ​ലം, സ​മീ​ർ വ​യ​നാ​ട്, ഉ​മ​ർ പ​ട്ടി​ക്കാ​ട്, റ​ഫീ​ഖ് ഒ​ഴു​കൂ​ർ, റി​യാ​സ് മാ​ളി​യേ​ക്ക​ൽ, നി​ർ​ഷാ​ദ് സു​ട്ടു, ശാ​ക്കി​ർ ത​ള​ങ്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - jeddah hamdaniya area kmcc ifthar meet
Next Story