Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ വിമാനത്താവളത്തിൽ ...

ജിദ്ദ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിലുരസി; നിസാര പരിക്കെന്ന് അധികൃതർ

text_fields
bookmark_border
ജിദ്ദ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിലുരസി; നിസാര പരിക്കെന്ന് അധികൃതർ
cancel

ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, സൗദിയ, എത്യോപ്യൻ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയുരസി. പാർക്കിംഗ് ഏരിയയിലാണ് സംഭവം. ബോയിങ് 777 എത്യോപ്യൻ വിമാനത്തി​െൻറ വലത്തെ ഭാഗത്തെ ചറികിന് നിസ്സാര നഷ്ടമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട വിഭാഗം അന്വേഷണം ആരംഭിച്ചു.

Show Full Article
TAGS:Jeddah Flights gulf news malayalam news 
Next Story