ജിദ്ദ ഇംഗ്ലീഷ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
text_fieldsസഫ കരുമാറ (പ്രസിഡന്റ്), ഡോ. ശിഹാന ഹസ്സൻ (സെക്രട്ടറി), ഡോ. വിനീത പിള്ള (ട്രഷറർ), ജമാൽ മീരാൻ (വൈസ് പ്രസിഡന്റ്), അബ്ദുറഹ്മാൻ മാളിയക്കൽ (വൈസ് പ്രസിഡന്റ്), കെ.എം സാജിദ് (വൈസ് പ്രസിഡന്റ്), അസ്ഫിന ഹുസൈൻ (സാർജന്റ് അറ്റ് ആംസ്)
ജിദ്ദ: ജിദ്ദയിലെ ഇംഗ്ലീഷ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഡിവിഷൻ എച്ച് ഡയറക്ടർ റൈഹാനത്ത് സാഹിർ പരിപാടിക്ക് നേതൃത്വം നൽകി. മുൻ പ്രസിഡന്റ് സാഹിർ അബ്ദുൽകാദർ, സമീർ വീരൻ, അബ്ദുല്ല ഫ്ലിംബാൻ, ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ ആശയവിനിമയത്തിന്റെയും നേതൃത്വപാടവത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സഫ കരുമാറ സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികൾ: സഫ കരുമാറ (പ്രസിഡന്റ്), ജമാൽ മീരാൻ (വൈസ് പ്രസിഡന്റ്, എജുക്കേഷൻ), അബ്ദുറഹ്മാൻ മാളിയക്കൽ (വൈസ് പ്രസിഡന്റ്, അംഗത്വം), കെ.എം. സാജിദ് (വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻസ്), ഡോ. ശിഹാന ഹസ്സൻ (സെക്രട്ടറി), ഡോ. വിനീത പിള്ള (ട്രഷറർ), അസ്ഫിന ഹുസൈൻ (സാർജന്റ് അറ്റ് ആംസ്). ക്ലബ്ബിൽ ചേരാൻ ആഗ്രഹിക്കുന്നവർ അബ്ദുറഹ്മാൻ മാളിയക്കൽ (0569106955), കെ.എം സാജിദ് (0500350075) എന്നിവരുമായി ബദ്ധപ്പെടണമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

