Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ ഷംസുദ്ദീൻ മേലാറ്റൂർ മരണപ്പെട്ടു
text_fieldsbookmark_border
ജിദ്ദ: പതിനെട്ട് വർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്ന മേലാറ്റൂർ സ്വദേശി ഷംസുദ്ദീൻ ആൽപ്പെറ്റ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ബാമർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി.
ജിദ്ദ നവോദയ സജീവ പ്രവർത്തകനും മുൻ ഷറഫിയ ഏരിയ രക്ഷാധികാരി സമിതി അംഗവുമായിരുന്നു. നവോദയ സൂക്കുൽ ഖുറാബ് യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
നിയമ നടപടികൾക്കും മറ്റും നവോദയ പ്രവർത്തകർ രംഗത്തുണ്ട്. ഷംസുദ്ദീെൻറ നിര്യാണത്തിൽ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.
ഭാര്യ റുബീന. ഏക മകൾ ഷംമ്റീന അഷ്മിൻ. സഹോദരങ്ങൾ: നൂറുദ്ദീൻ, ഫൗസുദ്ദിൻ, സഹോദരി റഹ്മത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
