Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ചുങ്കത്തറ...

ജിദ്ദ ചുങ്കത്തറ പ്രവാസി ഫോറം ഫാമിലി മീറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
Jeddah Chunkathara Pravasi Forum
cancel
camera_alt

ജി​ദ്ദ ചു​ങ്ക​ത്ത​റ പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി മീ​റ്റി​ലെ ഫു​ട്ബാ​ൾ മ​ൽ​സ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ സി​പാ​റ്റ്സ് റോ​യ​ൽ എ​ഫ്.​സി ട്രോ​ഫി​യു​മാ​യി

ജി​ദ്ദ: ജി​ദ്ദ ചു​ങ്ക​ത്ത​റ പ്ര​വാ​സി ഫോ​റം ഫാ​മി​ലി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ ജ​മാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ വി.​പി. ഹ​ബീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. അ​ബ്ദു​ല്ല, റി​യാ​സ് പ​ള്ളി​ക്ക​ൽ, ന​ജ്മു​ദ്ദീ​ൻ, അ​സൈ​ൻ ഇ​ല്ലി​ക്ക​ൽ, കെ. ​സ​ലിം, ബ​ഷീ​ർ പു​തു​കൊ​ള്ളി, കെ.​പി. സ​ലീം, ജാ​ബി​ർ ച​ങ്ക​ര​ത്ത്, ഹ​ഖ് കൊ​ല്ലേ​രി, എ.​പി. മു​ഹ​മ്മ​ദ​ലി, നാ​സ​ർ, വി.​പി. ഖാ​ലി​ദ്, ഹ​സ്സ​ൻ, അ​ലി വ​ട​ക്ക​ൻ, സ​റ​ഫു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗാ​യ​ക​ൻ മ​ൻ​സൂ​ർ ചു​ങ്ക​ത്ത​റ​യും ഫാ​മി​ലി അം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, വ​ടം​വ​ലി, ഫു​ട്ബാ​ൾ തു​ട​ങ്ങി വി​വി​ധ കാ​യി​ക മ​ൽ​സ​ര​ങ്ങ​ൾ പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി. പ്രി​ൻ​റ​ക്സ് ട്രോ​ഫി​ക്കു വേ​ണ്ടി ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ സി​പാ​റ്റ്സ് റോ​യ​ൽ എ​ഫ്.​സി ചാ​മ്പ്യ​ൻ​മാ​രാ​യി.

വി​വി​ധ സെ​ഷ​നു​ക​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ കെ.​പി അ​ന​സ്, അ​ശ്റ​ഫ് ചെ​മ്മ​ല, മു​നീ​ർ ബാ​ബു, എ.​കെ. റ​ഷീ​ദ്, കെ.​ടി. ഉ​മ​ർ, ജം​ഷി​ദ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഗ​ഫൂ​ർ ആ​ല​ങ്ങ​ത്തി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലാം ചെ​മ്മ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Jeddah Chunkathara Pravasi Forum organized a family meet
Next Story