ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന് പുതിയ ഭാരവാഹികൾ
text_fieldsഹിഫ്സുറഹ്മാൻ, സാലിഹ് കവൊത്ത്, സുധീർ തിരുവനന്തപുരം, യൂസുഫ് ഹാജി, അഷ്റഫ് അൽഅറബി, റാഫി കോഴിക്കോട്, സാദിഖലി തുവ്വൂർ
ജിദ്ദ: കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബിൽ ചേർന്ന വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. സാദിഖലി തുവ്വൂർ സ്വാഗതവും സുധീർ തിരുവനന്തപുരം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: യൂസുഫ് ഹാജി, അഷ്റഫ് അൽഅറബി, റാഫി കോഴിക്കോട്, സാദിഖലി തുവ്വൂർ (രക്ഷാധികാരികൾ), ഹിഫ്സുറഹ്മാൻ (പ്രസി.), മൻസൂർ ഫറോക്, അബ്ദുൽ മജീദ് മൂഴിക്കൽ, അബ്ദുൽ റഹ്മാൻ മാവൂർ (വൈസ് പ്രസി.), സാലിഹ് കവൊത്ത് (ജനറൽ സെക്ര.), ഷാജഹാൻ ബാബു, നിസാർ മടവൂർ, ആഷിഖ് നടുവണ്ണൂർ (ജോ. സെക്ര.), സുധീർ തിരുവനന്തപുരം (ട്രഷറർ), നൗഷാദ് കളപ്പാടൻ (ഫിനാൻസ് സെക്ര.), അഡ്വ. ശംസുദ്ദീൻ (മീഡിയ കൺവീനർ), ജാഫർ വയനാട് (സൗണ്ട് കൺവീനർ), ഡോ. മുഹമ്മദ് ഹാരിസ്, ബൈജു ദാസ് (ആർട്സ് കൺ.), അൻസാർ, ബഷീർ തച്ചമ്പലത്ത് (ഐ.ടി കൺ.).

