Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദ ബ്രദേഴ്സ് ക്ലബ് ആറാം വാർഷികാഘോഷം
text_fieldsbookmark_border
ജിദ്ദ ബ്രദേഴ്സ് ക്ലബ് ആറാം വാർഷികാഘോഷത്തിൽ പങ്കെടുത്തവർ
Listen to this Article
ജിദ്ദ: പ്രമുഖ ഫുട്ബാൾ കൂട്ടായ്മയായ ജിദ്ദ ബ്രദേഴ്സ് ക്ലബ് ആറാം വാർഷികാഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ ഹിൽമി പുലത്ത് മുഖ്യാതിഥിയായിരുന്നു. പൂക്കാട്ടിൽ റിയാസ് ബാബു മുഖ്യ പ്രഭാഷണം നടത്തി. സൽമാൻ പെരുവള്ളൂർ, നിസാർ നടുക്കര എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ മൂന്നു ടീമുകളായി നടന്ന കലാ കായിക മത്സരങ്ങളിൽ മുഴുവൻ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. ക്ലബിന്റെ പുതിയ പ്രസിഡന്റായി കെ.പി. ഫസലിനെയും സെക്രട്ടറിയായി ഷാഫി മഞ്ചേരിയെയും ട്രഷററായി നവാസ് ഒളവറയെയും തെരഞ്ഞെടുത്തു. ഷാജഹാൻ, റിയാസ് ബാബു, സൽമാൻ, സാദിഖ്, നിഷ്‌ണു, ലുക്മാൻ, മിഥുൻ, നിസാർ ബാപ്പു എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

