Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ബ്ര​ദേ​ഴ്‌​സ്...

ജി​ദ്ദ ബ്ര​ദേ​ഴ്‌​സ് ക്ല​ബ് ഒ​മ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ജി​ദ്ദ ബ്ര​ദേ​ഴ്‌​സ് ക്ല​ബ് ഒ​മ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഫ​സ​ൽ​റ​ഹ്‌​മാ​ൻ (പ്ര​സി.), ഷാ​ഫി മ​ഞ്ചേ​രി (സെ​ക്ര.), ഷാ​ജ​ഹാ​ൻ പാ​ല​ത്തി​ങ്ങ​ൽ (ട്ര​ഷ.)

ജി​ദ്ദ: ജി​ദ്ദ ബ്ര​ദേ​ഴ്‌​സ് ക്ല​ബ് (ജെ.​ബി.​സി) വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഒ​മ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഹ​രാ​സാ​ത്തി​ലെ ടൈ​റ്റാ​നി​യ വി​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക്ല​ബ്ബ് അം​ഗ​ങ്ങ​ളും ക​ളി​ക്കാ​ർ​ക്കു​മൊ​പ്പം ജി​ദ്ദ​യി​ലെ മ​റ്റു വ്യ​ക്തി​ത്വ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ക്ല​ബ് പ്ര​സി​ഡ​ന്റ് ഫ​സ​ൽ​റ​ഹ്മാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ഫി മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ് ആ​ല​ങ്ങാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ക്ല​ബ്ബ് ന​ട​ത്തി​യ സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തോ​ടൊ​പ്പം മി​ക​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും കൈ​മാ​റി. ക്ല​ബ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. ട്ര​ഷ​റ​ർ ഷാ​ജ​ഹാ​ൻ പാ​ല​ത്തി​ങ്ങ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ഫ​സ​ൽ​റ​ഹ്‌​മാ​ൻ (പ്ര​സി.), ഷാ​ഫി മ​ഞ്ചേ​രി (സെ​ക്ര.), ഷാ​ജ​ഹാ​ൻ പാ​ല​ത്തി​ങ്ങ​ൽ (ട്ര​ഷ.), ഖാ​ലി​ദ് കോ​ട്ട​പ്പു​റം, ഷി​ബി​ൻ അ​മ്മി​നി​ക്കാ​ട്, ലു​ക്മാ​ൻ വെ​ള്ളു​വ​മ്പ്രം, നി​സ്നു ഹു​സൈ​ൻ, റി​യാ​സ് നി​ലം​ബൂ​ർ, വി.​കെ സാ​ദി​ഖ്, എം.​പി നാ​ഇ​ഫ്, കെ.​വി സ​ൽ​മാ​ൻ, അ​ൻ​സാ​ർ ചേ​ളാ​രി (എ​ക്സി. അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Jeddah Brothers Club celebrates its ninth anniversary
Next Story