Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ​ർ​ഗ​വ​സ​ന്തം വി​രി​യി​ച്ച് ജി​ദ്ദ അ​ക്ഷ​രം വാ​യ​ന​വേ​ദി​യു​ടെ 'നാ​ട്ടു​വ​ഴി'

text_fields
bookmark_border
സ​ർ​ഗ​വ​സ​ന്തം വി​രി​യി​ച്ച് ജി​ദ്ദ അ​ക്ഷ​രം വാ​യ​ന​വേ​ദി​യു​ടെ നാ​ട്ടു​വ​ഴി
cancel

ജി​ദ്ദ: അ​ക്ഷ​രം വാ​യ​ന​വേ​ദി 'നാ​ട്ടു​വ​ഴി' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ​വ​സ​ന്തം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ക​വി​ത​യും ക​ഥ​യും ഗാ​ന​ങ്ങ​ളും പ്ര​മു​ഖ ക​വി​ക​ളു​ടെ ര​ച​ന​ക​ളു​ടെ ആ​ലാ​പ​ന​വു​മെ​ല്ലാം കോ​ർ​ത്തി​ണ​ക്കി​യ വേ​ദി പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ള ത​നി​മ​യു​ടെ വീ​ണ്ടെ​ടു​പ്പാ​യി മാ​റി. അ​രു​വി മോ​ങ്ങം, ജ​സീ​ന ബ​ഷീ​ർ, അ​മീ​ന ബ​ഷീ​ർ എ​ന്നി​വ​ർ ആ​ശ​യ​സ​മ്പു​ഷ്ട​വും കാ​ലി​ക​പ്ര​സ​ക്ത​വു​മാ​യ സ്വ​ന്തം ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ക​വി​ക​ളാ​യ സു​ഗ​ത​കു​മാ​രി, വൈ​ലോ​പ്പി​ള്ളി എ​ന്നി​വ​രു​ടെ ശ്ര​ദ്ധേ​യ​മാ​യ ക​വി​ത​ക​ൾ ആ​ലാ​പ​നം ചെ​യ്ത് അ​ബ്ദു​ല​തീ​ഫ് ക​രി​ങ്ങ​നാ​ടും സി.​എ​ച്ച്. ബ​ഷീ​റും സ​ദ​സ്സി​ന് ന​വ്യാ​നു​ഭ​വ​മേ​കി.

അ​ൻ​വ​ർ വ​ണ്ടൂ​ർ, ശി​ഹാ​ബ് ക​രു​വാ​ര​ക്കു​ണ്ട്, റ​ജി​യ വീ​രാ​ൻ, എം. ​അ​ഷ്റ​ഫ് എ​ന്നി​വ​ർ സ്വ​ന്ത​മാ​യി ര​ചി​ച്ച ക​ഥ​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

നൗ​ഷാ​ദ് വ​ണ്ടൂ​ർ, സ​ൽ​ജാ​സ്, സ​ക്കീ​ർ ഹു​സൈ​ൻ, ഡോ. ​മു​ഹ​മ്മ​ദ് ഹാ​രി​സ് എ​ന്നി​വ​ർ ജ​ന​പ്രി​യ മ​ല​യാ​ള ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ക​ഥ​യും ക​വി​ത​യും സം​ഗീ​ത​വും സ​മ​ന്വ​യി​പ്പി​ച്ച 'നാ​ട്ടു​വ​ഴി' പ്രേ​ക്ഷ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പ​രി​പാ​ടി​യാ​യി മാ​റി. എം. ​അ​ഷ്റ​ഫ് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രാ​ഹീം ശം​നാ​ട് സ്വാ​ഗ​ത​വും ലി​യാ​ന പ്രാ​ർ​ത്ഥ​നാ​ഗീ​ത​വും ആ​ല​പി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeddah Aksharam Nattuvazhi Event
Next Story