Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതത്തെതുടർന്ന് ജിദ്ദ നാഷണൽ ആശുപത്രി ഡോക്ടർ മരിച്ചു

text_fields
bookmark_border
saudi-docter-death
cancel

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദ നാഷണൽ ആശുപത്രിയിലെ ഡോക്ടർ മരിച്ചു. തൃശൂർ കരിവണ്ണൂർ സ്വദേശി ഡോ. അബ്ദുൾ റഷീദ്(48) ആണ് മരിച്ചത്. 11 വർഷത്തോളമായി ജെ.എൻ.എച്ച് ആശുപത്രിയിൽ  എമർജൻസി വിഭാഗം ഹെഡ്ഡായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

 ബുധനാഴ്ച രാത്രി നെഞ്ചുവേദനയെത്തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ രോഗം മൂർച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയുമായിരുന്നു. ജിദ്ദ അൽ മഖാസിദ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപികയായ ഷൈനി റഷീദ് ആണ് ഭാര്യ, മക്കൾ: അംറിൻ റഷീദ് (മെഡിസിൻ പഠനം പൂർത്തിയാക്കി), ആഷിഖ് (എഞ്ചിനീയറിങ് വിദ്യാർത്ഥി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jedda docter death-Gulf news
Next Story