Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദയിൽ നിന്നും ഹൈദരാബാദിലേക്ക് പ്രത്യേക വിമാനം മെയ് 20 ന് 

text_fields
bookmark_border
jedeh-air-india-flight.jpg
cancel

ജിദ്ദ: ജിദ്ദയിൽ നിന്നും ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം മെയ് 20 ന് സർവീസ് നടത്തും. ഹൈദരാബാദിൽ നിന്നും ജിദ്ദയിലെത്തുന്ന വിമാനം ഉച്ചക്ക് 1. 45 ന് ജിദ്ദയിൽ നിന്നും പുറപ്പെടും. ആദ്യം വിജയവാഡയിലേക്കും അവിടെ യാത്രക്കാരെ ഇറക്കിയതിനു ശേഷം ഹൈദരാബാദിലേക്കുമായിരിക്കും സർവീസ്. 149 യാത്രക്കാരെ ഉൾകൊള്ളുന്ന A320 നിയോ എയർക്രാഫ്റ്റ് വിമാനമാണ് സർവീസ് നടത്തുക. നേരത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ  മുൻഗണന അനുസരിച്ചായിരിക്കും ഈ വിമാനത്തിലേക്കും യാത്രക്കാരെ തെരഞ്ഞെടുക്കുക. ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും വരും ദിവസങ്ങളിൽ പ്രത്യേക വിമാന സർവീസുകൾ ഉണ്ടാവും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jedah to hyderabad will start on 20 by Air India-gulf news
Next Story