Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.ഡി.സി.സി ശറഫിയ്യ ഏരിയ കമ്മിറ്റി ഭാരവാഹികൾ

text_fields
bookmark_border
ജെ.ഡി.സി.സി ശറഫിയ്യ ഏരിയ കമ്മിറ്റി ഭാരവാഹികൾ
cancel
camera_alt

ഫൈ​സ​ൽ അ​ലൂ​ൽ, റ​ഫീ​ഖ് എ​ട​വ​ണ്ണ, ഷാ​ജ​ഹാ​ന്‍

ജിദ്ദ: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ പോഷക ഘടകമായ ജിദ്ദ ദഅ്‌വാ കോഓഡിനേഷന്‍ കമ്മിറ്റി (ജെ.ഡി.സി.സി) ശറഫിയ്യ ഏരിയക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അനസ് ബിന്‍ മാലിക് സെന്ററിൽ ചേര്‍ന്ന പ്രവര്‍ത്തകസംഗമത്തിൽ ഡോ. അബൂബക്കര്‍ കടവത്തൂര്‍ ഉദ്‌ബോധനം നടത്തി. ഫൈസൽ അലൂൽ അധ്യക്ഷത വഹിച്ചു. ഫൈസൽ വാഴക്കാട്, അബ്ദുൽ ഗഫൂര്‍ പൂങ്ങാടന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: ഫൈസൽ അലൂൽ (പ്രസി), ഡോ. അബൂബക്കര്‍ കടവത്തൂര്‍, അബൂബക്കര്‍ സലഫി (വൈ. പ്രസി), മുഹമ്മദ് റഫീഖ് എടവണ്ണ (ജന. സെക്ര), സക്കീര്‍ ഹുസൈന്‍, ഷിയാസ് (ജോ. സെക്ര), ഷാജഹാന്‍ (ട്രഷ), ഡോ. അശ്‌റഫ്, മുഹസിന്‍ (സെന്റര്‍ കമ്മിറ്റി കൗൺ. അംഗങ്ങൾ).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JDCC Sharafiya Area Committee office-bearer
Next Story